സുന്ദരി ഹൂറി 1

Posted by

സുന്ദരി ഹൂറി  1 

SUNDARI HOORI BY ASHI

സുന്ദരി ഹൂറി  ഭാഗം 1  ഞാൻ ഒരു വലിയ  ദീർഘമുള്ള  കഥ എഴുതാൻ തീരുമാനിച്ചു.  നിങ്ങൾടെ എല്ലാവരുടെയും സപ്പോർട്ട്  പ്രതീക്ഷിക്കുന്നു …..

‘ ………………… ഫോൺ റിംഗിങ്ങ് കെട്ടാണ്  റംലത്ത ഉണരുന്നത് ….. ആരാണാവോ  ഈ വെളുപ്പാൻ  കാലത്ത്  ശല്യം  പിറുപിറുത്ത് കൊണ്ട് രു ന്ന മുടി  വാരി കെട്ടി ഫോണെടുത്തു….

ഹലോ :ഞാനാ ഉമ്മ  നിയാസ്

എന്താ മോനെ വിശേഷങ്ങൾ … സുഖമായിരിക്കുന്നു ഉമ്മാ… ഉമ്മാ… ഇനി ക്ക് ടിക്കറ്റ് കിട്ടി ഉമ്മാ… മറ്റന്നാൾ ഞാൻ നാട്ടിലെത്തും….

ഉമ്മാ.. ഹസി ന എന്തെയ് ഈ വിവരം പറയാൻ വെണ്ടി കുറെ നെരമായ് വിളിക്കുന്നു മൊനെ നിയാ സെ ഹ

   സീനഉറക്കത്തിലാകും

രാത്രിൽ നിന്റെ മകൻ പനി കാരണം കരച്ചിൽ ആയിരുന്നു.:

ഞാൻ ഫോൺ ഓളെൽ കൊടുക്കാട്ടോ ….

ഹസീനയുടെ കതകിൽ ഉമ്മ റംല തട്ടി…. ഹസീന മോളെ  നിന്റെ പുയ്യാപ്ല യാ ഫോണിൽ നിന്നെ വിളിച്ചട്ട് കിട്ടണില്ലാന്ന്

മൊളെ  കതക് തുറക്ക്: കതകിൽ ആണ് തട്ടി ഹസി നാ ….

ഞെട്ടിയുണർന്ന ഹസീന കതക് തുറന്നു :- എന്തെ ഉമ്മാ…

നിയാസാ മോളെ നിന്നെ വിളിച്ചട്ട് കിട്ടാതെ വിളിച്ചതാ…. ഇന്നാ ഫോൺ:

അവൾ ഫോൺ വാങ്ങി ഉമ്മ കിച്ചണിലെക്ക് നടന്നു

കതകടച്ച ഹസീന ഇക്കാ… സോറി ദെയ് ശ്വ പെടല്ലെ…ഉറങ്ങി പോയതാ…

ഹസി നാ ഇനി ക്ക് ടിക്കറ്റ് കിട്ടി മറ്റന്നാൾ രാവിലെ 7 മണിക്ക് ഞാനെത്തും

ഉള്ളതാണോ ഇക്ക എന്നെ പറ്റിക്കാതെ

ഇല്ലടി ഹൂറി സത്യം

എന്റെ പടച്ചോനെ :ഇങ്ങള് വരുന്നെന്നറിഞപ്പം ഒത്തിരി സന്തോഷം

എ ടി നിന്റെ ഇത്താത്ത യുടെ പെര പാർക്കൽ എന്നാ ടി

വീട് പണി കഴിഞ്ഞോ

ഇല്ലക്കോ വാർപ്പ് കഴിഞ്ഞട്ടുള്ളൂ

റെജി നത്താ പെരുന്നാളിന് പാർക്കണം നാപറയണെ

തിരക്ക് പണിയാ

ഞാൻ 3 മാസത്തെ ലീവിനാ വരുന്നെ

പാർപ്പ് കഴിഞെമടങ്ങൂ

.തുടരും

Leave a Reply

Your email address will not be published. Required fields are marked *