Gen-Z തായോളി [ഡ്രാക്കുള കുഴിമാടത്തിൽ]

Posted by

Gen-Z തായോളി
Gen-Z Thayoli | Author: Dracula Inside Grave

[www.kkstories.com]


 

Kindly read the last page before തെറിവിളി 😜

 

കോളേജ് ഫൈനൽ ഇയർ പരീക്ഷ കഴിഞ്ഞ ദിവസം.

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ വെയിലിന്റെ ചൂട് കുറഞ്ഞു തുടങ്ങിയിരുന്നു. അജുവും ഞാനും സൈഡിലൊരു ബെഞ്ചിൽ ഇരുന്ന് ബാഗുകൾ താങ്ങി വെച്ചിരിക്കുകയാണ്.

രണ്ട് പേരും കുറച്ച് നേരമായി ഒന്നും മിണ്ടാതെ നിൽക്കുകയാണ്. പരീക്ഷ കഴിഞ്ഞ ആശ്വാസവും, ഇനി എന്ത് ചെയ്യണമെന്നില്ലാത്ത ഒരു ശൂന്യതയും കൂടി കലർന്ന ഒരു മൂഡ്.

അജുവിന്റെ ഫോൺ റിങ് ചെയ്തു. അവൻ സ്ക്രീൻ നോക്കി ഒന്ന് മുഖം കറുപ്പിച്ചു.

“ഏട്ടനാ…”അവൻ കോൾ എടുത്തു. സ്പീക്കർ ഓൺ ആയിരുന്നില്ലെങ്കിലും, അടുത്ത് നിൽക്കുന്ന എനിക്ക് ഏട്ടന്റെ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു.

“അജു… ഇന്ന് നീ വീട്ടിൽ വരണ്ട. ചേച്ചിയുടെ വീട്ടിൽ പോയി രണ്ടു ദിവസം അവിടെ ഇരിക്ക്. ഞങ്ങൾക്ക് ഇവിടെ കുറച്ച് പ്രോഗ്രാം ഉണ്ട്.

“അജു ശബ്ദം താഴ്ത്തി: “ഏട്ടാ… ഞാൻ ഇപ്പോൾ നാട്ടിലേക്ക് പോകുവാണല്ലോ. ചേച്ചിയുടെ വീട്ടിൽ പോയി എന്ത് ചെയ്യാൻ?”

ഏട്ടന്റെ ശബ്ദത്തിൽ ഒരു irritation: “അവിടെ പോയി അവളോടൊപ്പം ഇരിക്ക്. അവൾക്ക് കുറച്ച് കമ്പനി വേണം. അവളുടെ ഹസ്ബന്റ്… അയാൾക്ക് അത്ര താല്പര്യമില്ലല്ലോ അവളോട്. നീ പോയി അവളെ കുറച്ച് സപ്പോർട്ട് ചെയ്യ്.”

അജു ഒന്ന് നിശ്ശബ്ദനായി. ഞാൻ അവന്റെ മുഖം നോക്കി. അവന്റെ കണ്ണുകളിൽ ഒരു familiar sadness. അവൻ എപ്പോഴും ഇങ്ങനെയാണ് — ആരും തന്നെ വേണ്ട എന്ന് തോന്നാതിരിക്കാൻ ശ്രമിക്കുന്നത്.ഫോൺ വെച്ച ശേഷം അവൻ ഒന്നും പറഞ്ഞില്ല. ഞാൻ തന്നെ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *