ജീവിതം സാക്ഷി 2
Jeevitham Sakshi Part 2 bY Kattakalippan
ആദ്യമുതല്‍ വായിക്കാന്‍ click here
“എന്തായിരുന്നടാ അവിടെ പരുപാടി?”
ഉത്തരം അറിഞ്ഞുകൊണ്ടുള്ള അവരുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ നിന്ന് ഉരുകി
“അമ്മായി അത്.. അത് പിന്നെ,ഞാൻ അറിയാതെ പറ്റിപോയതാ…” ഞാൻ വിക്കി വിക്കി പറഞ്ഞു
“അറിയാതെ ആണോടാ ചെക്കാ നീ പെണ്ണുങ്ങളുടെ കുളിസീൻ ഒളിഞ്ഞുനോക്കാൻ പോണത്, മണകൊണാഞ്ചാ ?”
ഞാൻ എന്താണ് അമ്മായി പറയുന്നതെന്ന് മനസിലാവാതെ അവരുടെ മുഖത്തേക്കും (ഇടയ്ക്ക് മുലയിലേക്കും ) നോക്കി, അവര്‍ എന്റെ മുഖത്തേക്ക് തന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയട്ടു തുടർന്നു
“എടാ നീ നിന്ന് ചുമ്മാ പൊട്ടൻകളിക്കാതെ, നീയാ പാവം സുനിലിനെയും കൂടെ കൊണ്ടുപോയി അഴുക്ക ആകുമല്ലോടാ അലവലാതി”
“ആര് ഞാൻ അവനെയോ ?” എനിക്ക് അമ്മായിയുടെ ഒഴുക്കനേയുള്ള സംസാരത്തിൽ കുറച്ചൊക്കെ പേടി മാറി ധൈര്യം വന്നിരുന്നു
(ഈയുള്ളവന് ഇന്നുവരെ പിടിക്കിട്ടാത്ത കാര്യമാണ് ഈ പെണ്ണുങ്ങൾക്കു പ്രേത്യേകിച്ചു ഈ അമ്മായിമാർക്കു ഈ തെണ്ടി പിള്ളേരെ കാണുമ്പോൾ അവരേപോലെ നല്ലവരും സ്വതവേ പാവപ്പെട്ടവരെ കാണുമ്പോൾ തിരിച്ചും തോന്നുന്നതിന്റെ ഗുട്ടൻസ് എന്താന്നുള്ളത്, എന്റെ മുന്നിലുള്ള ഈ മുതലും അതിനൊരു അപവാദമല്ലാലോ എന്ന് ഞാൻ മനസിലാക്കി, എന്റെ അമ്മയും ഈ സെയിം ജനുസ്സ്
തന്നെ… ദൈവത്തിന്റെ ഓരോരോ വികൃതികളെ )
“നീയെന്തു മാങ്ങാത്തൊലിയാടാ ആലോചിച്ചും നിൽക്കുന്നേ ? ഇനിയാരുടെ കുളിസീൻ പിടിക്കണം എന്നാണോ ?”
അവരുടെ കനത്ത ശബ്ദം എന്നെ തെല്ലൊന്നു ഞെട്ടിച്ചു
“എന്റെ പൊന്നമ്മായി, എനിക്കൊരു അബദ്ധം പറ്റിയതാണ് പറഞ്ഞല്ലോ, ഞാൻ ഇനി ആവർത്തിക്കില്ല, അമ്മായി ഇതൊന്നും പോയി ഇനി ദൈവത്തെ ഓർത്തു അമ്മയോട് പറയരുത്”