ഒരു മുറ 2 [A V]

Posted by

 

ഞാൻ. അതിനെന്താ സുരേഷ് പോയി കണ്ടോ

 

സുരേഷ്. എന്റെ കൂടെ കമ്പനിക്ക് വാ

 

ഞാൻ. അയ്യോ എനിക്ക് കവലയിൽ ഒന്ന് പോകണം ഒരു ബില്ല് കൊടുക്കണം അവിടെ ക്ലയിന്റ് വരും

ഏറിയാൽ ഒരു അരമണിക്കൂർ അതിനുള്ളിൽ ഈ വെയിൽ ഒന്ന് ഒതുങ്ങും

 

 

ഞങ്ങളുടെ സംഭാഷണം കേട്ടിട്ട് ആകണം കവിത വന്നു

 

ചേട്ടാ അതിനു എന്താ ചേട്ടൻ ബില്ല് കൊടുക്കാനായിട്ട് പൊക്കോ കൊണ്ട് തോട്ടങ്ങളൊക്കെ ഒന്ന് ചുറ്റി കാണിക്കാം.

 

 

അവൾ പറഞ്ഞു

 

 

കൊള്ളാം നല്ല ഐഡിയ ആണെന്ന് എനിക്ക് തോന്നി ഞാൻ അവളോട് പറഞ്ഞ ശരി നീ തോട്ടത്തിൽ പോയിട്ട് കൃഷിയൊക്കെ ഒന്ന് കാണിക്ക്. പിന്നെ സുരേഷിന്റെ അഭിപ്രായം എന്താണ് എന്ന് ചോദിക്ക്.

 

അവൾ 👍 സിംബൽ കാട്ടി….

 

ഒരു 10 മിനിട്ട് കഴിഞ്ഞു അടുക്കളയിൽ എല്ലാ പണികളും ഒന്ന് ഒതുക്കി കവിത സുരേഷിനെ വിളിച്ചു തോട്ടത്തിലേക്ക് നടന്നു

 

അവൾ പോകുന്ന വഴിക്ക് തിരിഞ്ഞു നോക്കി ഞാൻ ഇറങ്ങിയോ എന്ന് നോക്കി തോട്ടത്തിലേക്ക് പോയി. ആരുടെ പിറകെ വാല് പോലെ സുരേഷ്

 

എനിക്ക് ശരിക്കും ബില്ല് കൊടുക്കാനുണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ പോകാതിരുന്നത് ഞാൻ വീട്ടിൽ കൊടുക്കാനായി ഇറങ്ങിയത് പെട്ടെന്ന് കോൾ വന്നു ഇന്ന് കൊടുക്കണ്ട നാളെ കൊടുത്താൽ മതി ഇപ്പോൾ ഈ ഭാഗത്തോട്ട് വരുന്നില്ല.

 

അവർ ഏതായാലും തോട്ടത്തിലേക്ക് പോവുകയല്ലേ പുറകെ പോയേക്കാം എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയാമല്ലോ..

 

ഞാൻ ശ്രദ്ധിക്കാതെ അകലെ അവരെ പിന്തുടർന്നു. അവർ ഇനി ഒരു കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. മകളെ മരങ്ങളുടെ മറവിൽ നിന്നുകൊണ്ട് ഞാൻ അവരെ വാച് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *