രേവതി എന്റെ ഹോട്ട് വൈഫ് 8 [ തനിയാവർത്തനം] [Night King]

Posted by

 

“അയ്യേ ഈ ചേച്ചി ഇതു എന്തോക്കെയാ പറയുന്നെ” രേവതി ചെറിയ ദേശീയം ഭാവിച്ചു.

 

“രേവതി… അപ്പോൾ പഴയ ആ പ്ലാനൊക്കെ ഓർമ്മ ഇല്ലേ നിങ്ങള് അല്ലേ ഫുള് പ്ലാന് ഇട്ടത്? മൂന്നാറിലെ തണുപ്പ്… ഒപ്പം ഉണ്ണിയും. നീ അവന് പൂർണ്ണമായും കീഴടങ്ങും എന്ന് പണ്ട് നമ്മൾ പറഞ്ഞിരുന്നത് ഇപ്പോഴും വാലിഡ് ആണോ?”

 

രേവതി ഒരു നിമിഷം സുരേഷിനെ നോക്കി. പുള്ളി തന്റെ നെഞ്ചിൽ ചായ്ഞ്ഞു കിടക്കുകയാണ് പക്ഷേ ഒന്നും കേൾക്കാന് പറ്റില്ലെന്ന മനസ്സില്ലായി എന്നാലും, .

 

“ഇല്ല ചേച്ചി. അതൊക്കെ പഴയ കാര്യമല്ലേ. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. കഴിഞ്ഞ തവണ ചില കാര്യങ്ങൾ ഒരു പരിധി വിട്ടു പോയി . എനിക്ക് സുരേട്ടനെ ഇനി ചതിക്കാൻ താല്പര്യമില്ല (സുരേഷ് ഇത് കേട്ടു അവളെ നോക്കി). ഏട്ടന് അറിയാമെങ്കിൽ പോലും, ഞങ്ങളുടെ ബന്ധം കൂടുതൽ കുഴപ്പത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” രേവതി വല്ലാതെ ഗൗരവത്തിലാണ് അത് പറഞ്ഞത്.

 

പക്ഷേ ലീന അത് വിശ്വസിച്ചില്ല. “അയ്യേ… നീ ഇങ്ങനെ ഒരു സാധ്വി ചമയല്ലേ രേവതി. അതൊക്കെ വെറും ബോഗസ് ആണ്. മൂന്നാറിലെ ആ മഞ്ഞ് കാണുമ്പോൾ നിന്റെ ഈ ഉറപ്പൊക്കെ അങ്ങ് അലിഞ്ഞു പോകും.” ലീന ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“ഇല്ല ചേച്ചി. നീ നോക്കിക്കോ… ഇത്തവണ ഒന്നും സംഭവിക്കില്ല. ഇത്തവണ എന്നല്ല എന്നീ അങ്ങോട്ടു, അത് അവനോടും ഞാന് സൂചിപ്പിച്ചിട്ടുണ്ട്ഞാ, അവനും വാക്ക് തന്നിട്ടുണ്ട്ൻ.  അക്കാര്യത്തിൽ ഉറച്ചു തന്നെയാ.” രേവതി ശക്തമായി മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *