അവിഹിതത്തിന് പോയി ജീവിതം തന്നെ നഷ്ടപ്പെട്ട ഒരുപാട് ദമ്പതികളെ എനിക്ക് അറിയാം.
ഞാൻ : അപ്പൊൾ താങ്കൾ എങ്ങനെ ആണ് ബുൾ ആയി മാറിയത്? എനിക്ക് ഇപ്പൊൾ തോന്നുന്നത് എനിക്കും ബുൾ ആയാൽ കൊള്ളാം എന്നാണ്.
ഞാൻ കുറച്ച് കൂടെ ആധികാരികം ആയി ചോദിച്ചപ്പോൾ അയാളുടെ മുഴുവൻ കഥയായി പറയാൻ തുടങ്ങി:
അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് ഭാര്യയും രണ്ടു കുട്ടികളുമായി സുഖമായി ജീവിച്ചു പോന്നു. ഇവർ ഇടക്ക് ഒരുമിച്ച് ഔട്ടിംഗ് ഉം മറ്റും പോകും. രണ്ട് ഭാര്യമാരും ഭർത്താക്കന്മാരും നല്ല സുഹൃത്തുക്കൾ. പോരാത്തതിന് രണ്ടു കൂട്ടരുടെയും കുട്ടികൾ പഠിക്കുന്നതും ഒരേ സ്കൂളിൽ തന്നെ.
വളരെ മാന്യമായി മാത്രേ അയാളുടെ സുഹൃത്തിൻ്റെ ഭാര്യ വസ്ത്രം ധരിക്കുക പോലും ഉള്ളൂ. അങ്ങനെ ഇരിക്കെ പെട്ടെന്ന് ആണ് ആ ഞെട്ടിക്കുന്ന വാർത്ത അയാളെ തേടി എത്തിയത്. അയാളുടെ ഭാര്യയും മറ്റൊരു മധ്യ വയസ്കൻ ആയ പുരുഷനും ചേർന്ന് ഉള്ള ഒരു സെക്സ് വീഡിയോ സാമൂഹിക മാധ്യമം വഴി ലീക്ക് ആയി എന്ന്. അയാള് ആ ഞെട്ടലിൽ ആദ്യം വിളിച്ചത് ഇയാളെ ആയിരുന്നു.
ബാക്കി ബുൾ പറയുന്നത് :
നാട്ടിൽ എല്ലാം പാട്ടായി. എന്താണ് സംഭവിച്ചത് എന്ന് പോലും ഞങ്ങൾക്ക് അപ്പൊൾ മനസ്സിലായിരുന്നില്ല. സംഭവം അറിഞ്ഞപ്പോൾ തന്നെ ഞാനും ഭാര്യയും കൂടെ അയാളുടെ വീട്ടിലേക്ക് ചെന്നു. അവൻ ഹാളിൽ തല കുനിച്ചു വിഷമിച്ച് ഇരിക്കുക ആയിരുന്നു. എൻ്റെ ഭാര്യ അയാളുടെ ഭാര്യയെ തേടി അവരുടെ റൂമിലേക്ക് പോയി. ഞാൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അവൻ്റെ ഭാര്യ ഇങ്ങനെ പോകും എന്ന് അവൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല. കാരണം അവർ തമ്മിൽ അത്രക്ക് സ്നേഹത്തിൽ ആയിരുന്നു കഴിഞ്ഞു പോന്നത്. അവൻ പറയുന്നത് ആ ലീക്ക് ആയ വീഡിയോ മാത്രം അല്ല, അവൾക്ക് ഒരേ സമയം മൂന്നും നാലും അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന്. എല്ലാം അറിഞ്ഞത് ഇപ്പൊൾ ആണെന്ന് മാത്രം.