പുതിയ അനുഭവം [കൊച്ചുമോൻ]

Posted by

 

ഞങ്ങൾ കുറെ നേരം മോളോട് സംസാരിച്ചു..

ഉച്ചക്ക് ശേഷം അവരുടെ വീട്ടിൽ ചെന്നു..

മോള് എന്നെ കെട്ടിപിടിച്ചു കുറച്ചു നേരം കരഞ്ഞു… എന്നിട്ട് അവളുടെ വിശേഷം പറഞ്ഞു..

മോനെ വിളിച്ചു. എന്നിട്ട് വീഡിയോ കോളിൽ സംസാരിച്ചു. അവനും സന്തോഷം ആയി…

വൈകുന്നേരം ഞങ്ങൾ തിരിച്ചു പൊന്നു..

 

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മോളെ കുറച്ചു ദിവസം വീട്ടിൽ കൊണ്ടു വന്നു നിർത്തി.. അവള് ഇങ്ങോട്ട് പോന്നപ്പോൾ അവർക്ക് വിഷമം..

ലളിത എന്നെ വിളിക്കും..

മോളെ കൂട്ടാൻ വരട്ടെ

ഞാൻ പറയും.

ഇന്ന് വരണ്ട. ഇന്ന് ഞങ്ങൾ വൈകുന്നേരം അമ്പലത്തിൽ പോകും.

പിറ്റേന്ന് വിളിക്കും.. അപ്പൊ ഞാൻ വേറെന്തെലും പറയും..

 

അങ്ങനെ രണ്ടാമത്തെ ആഴ്ച അവര് രാവിലെ വീട്ടിലേക്ക് വന്നു..

മോഹൻ ചേട്ടനും ലളിതയും. അവര് കാറിലാണ് വന്നത്..

അന്ന് മോളെ കൂട്ടികൊണ്ട് പോയി..

പിന്നീട് ഞാനും രാജേട്ടനും മോനും ആഴ്ചയിൽ ഒരു ദിവസം അങ്ങോട്ട്‌ പോകും..

ഒരു 22 കിലോമീറ്റർ ദുരമേ ഉള്ളൂ..

 

ഇപ്പൊ നല്ല സൗഹൃദം ആണ്. അവരുടെ വീട്ടിൽ. മോഹൻ ചേട്ടനും ലളിതയും. അവർക്ക് രണ്ടു മക്കൾ ഉണ്ട്. മുത്തത് മകൾ ആണ്. അവൾ കല്യാണം കഴിഞ്ഞു പോയി. പിന്നെ മകൻ.

അവനാണ് എന്റെ മോളെ കെട്ടിയത് ..

 

ഒരു ദിവസം ഞങ്ങളെ അങ്ങോട്ട്‌ വിളിച്ചു.അന്ന് വൈകുന്നേരം ഞങ്ങൾ അവിടെ ചെന്നു..

അന്ന് അവരുടെ മകളും ഭർത്താവും വന്നിട്ടുണ്ടായിരുന്നു. പിന്നെ അ പയ്യന്റെ വീട്ടുകാരും..ആയാൽ പകത്തു നിന്ന് രണ്ടു കുടുംബം..

അവിടെ ചെറിയൊരു ഫങ്ക്ഷൻ.

രാജേട്ടൻ ചുമ്മ കിട്ടിയപ്പോൾ ഇഷ്ടം പോലെ കുടിച്ചു.. അല്ലേലും ചേട്ടാന് ചുമ്മ കിട്ടിയാൽ ഇഷ്ടം പോലെ കുടിക്കും..

Leave a Reply

Your email address will not be published. Required fields are marked *