നന്ദിത [Kothiyan]

Posted by

 

പക്ഷേ അടുത്ത മെസ്സേജ്:

 

“ഓട്ടോ സ്റ്റാൻണ്ട് . അവിടെ നീല ഷർട്ട്‌ ഇട്ട് നിക്കുന്ന ആൾടെ ഓട്ടോയിൽ കയറു…

 

അവൻ തല ഉയർത്തി നോക്കി.

 

ഓട്ടോ ഡ്രൈവർ … നീല ഷർട്ട്‌.

 

അയാൾ അവനെ തന്നെ നോക്കുക്കുകയായിരുന്നു

 

അവന്റെ കാലുകൾ സ്വയം നടന്നു.

 

അവൻ ഓട്ടോയിൽ കയറി.

 

” എങ്ങോട്ടാ പോകേണ്ടത് ” ഓട്ടോക്കാരൻ കളിയാക്കുന്ന പൊല്ലേ ചോദിച്ചു…

 

നന്ദൻ മിണ്ടിയില്ല.

 

ചേട്ടൻ ചെറിയൊന്നു ചിരിച്ചു.

 

“മെസ്സേജ് വരും…”

ആ വാക്ക് കേട്ടപ്പോൾ

നന്ദന്റെ ശരീരം തണുത്തുപോയി.

 

 

ഫോൺ വൈബ്രേറ്റ്.

ലൊക്കേഷൻ വന്നു

 

ഓട്ടോ നീങ്ങി.

 

ഇപ്പോൾ നന്ദന് ഒരു കാര്യം മനസ്സിലായി.

ഇത് ഒരു ചെറിയ മീറ്റിംഗ് അല്ല.

 

ഇത്…

 

ഒരു വലിയ നെറ്റ്‌വർക്ക് ആണ്.

 

പേടിയോടെ തലയുർത്തിയപ്പോൾ

ഓട്ടോയുടെ കണ്ണാടിയിൽ നോക്കിയപ്പോൾ

സ്വന്തം രൂപം കണ്ടു.

 

അത് അവൻ അല്ലായിരുന്നു.

 

“നന്ദൻ…”

 

അവന്റെ ഉള്ളിലെ ശബ്ദം വിളിച്ചു.

 

“നന്ദിത…”

 

മറ്റൊരു ശബ്ദം നിസ്സാരമായി ചിരിച്ചു.

 

ഓട്ടോ സ്പീഡ് കൂട്ടി …

 

 

അവൻ നെഞ്ചിടിപ്പ് കേൾക്കാമായിരുന്നു .

 

ഫോണിൽ വീണ്ടും:

 

“Phase 2 ഇപ്പോൾ തുടങ്ങും .”

 

അവൻ കണ്ണ് അടച്ചു.

ഒരു ചെറിയ നിമിഷം…

 

അവനു എങ്ങോട്ടേലുമൊന്ന് ഓടിപ്പോകാൻ ആഗ്രഹിച്ചു.

 

പക്ഷേ അതേ നിമിഷം…

 

ഒരു വിചിത്രമായ feeling…

 

ആകാംഷ

.

“ഇത് എവിടെ അവസാനിക്കും…?”

 

അവൻ സ്വയം ചോദിച്ചു.

 

മെസ്സേജ്:

Leave a Reply

Your email address will not be published. Required fields are marked *