വിസ്മയ 4 [Vashalan]

Posted by

​അഭിജിത്ത് വേഗം ഭക്ഷണം കഴിച്ചു തീർത്തു. “ഞാൻ പോകുന്നു…” എന്ന് പതുക്കെ പറഞ്ഞ് അവൻ ആരെയും നോക്കാതെ പുറത്തേക്ക് ഓടി. അവൻ പോകുന്നത് നോക്കി വിസ്മയയും അമ്മയും അച്ഛനും  ചിരിച്ചു.

 

കുറച്ച് പേര്‍ക്ക് എങ്കിലും കഥ ഇഷ്ട്ടമാവുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. നിങ്ങളുടെ ഓരോ like ആണ്‌ എന്റെ മുന്നോട്ടുള്ള പ്രചോദനം.

Leave a Reply

Your email address will not be published. Required fields are marked *