തമ്പ്രാട്ടി 5 [മാടൻ]

Posted by

മാതി പറഞ്ഞു നിർത്തി

നിർമ്മല കരഞ്ഞില്ല. കൽക്കട്ടെന്ന് വരുമ്പോഴേ തോന്നിയിരുന്നു അരുതാത്തത് നടന്നെന്നു. ഇനി തന്റെ ഊഴം.. കാമമോഹികളെ കാമത്തോടെ തീർക്കണം.

” മാതി പൊക്കോ, ഇനി ഇത് ആരോടും പറയണ്ട. വീട് വെക്കാൻ തമ്പ്രാൻ പണം തന്നോ ”

” ഇല്ല, ചോയ്ച്ചപ്പോൾ ആട്ടി, കൊല്ലുമെന്ന് പറഞ്ഞു ”

” പണം ഞാൻ തന്നോളാം.. പറയുന്നത് കേട്ടാൽ.. ”

മാതി തലയാട്ടി. എന്നിട്ട് അടിമുടി ഒന്ന് നോക്കി. സാവിത്രിയെക്കാൾ സുന്ദരി, കാമക്കണ്ണുകൾ, വടിവൊത്ത മേനി, പവിഴത്തിന്റെ നിറം. ഈ തമ്പുരാട്ടിക്കും തന്നോട് അങ്ങനെയൊക്കെ തോന്നുമോ..

മാതി ഒന്ന് കൊതിച്ചുപോയി..

മാതി പുറത്തേക്ക് നടന്നു.

നിർമല കണ്ണാടിയിൽ തന്നെത്തന്നെ നോക്കി നിന്നു. എന്നിട്ട് ഇട്ടിരുന്ന വസ്ത്രത്തെ പുറകിലേക്ക് വലിച്ചു പിടിച്ച് തന്റെ ശരീരവടിവ് നോക്കി.. എന്നിട്ട് എന്തോ മനസ്സിൽ കുറിച്ച് ഒന്ന് ചിരിച്ചു..

തുടരും

Leave a Reply

Your email address will not be published. Required fields are marked *