അവൾ:ഇല്ല, എന്നാലും ഇത്ര നാൾ അങ്ങനൊന്നും ഇടാതെ പെട്ടെന്ന് അങ്ങനെ ആവുമ്പോ ഇക്കാക്ക് ഒന്നും തോന്നിയില്ല?
ഞാൻ: ഏയ് അങ്ങനൊന്നും ഇല്ല, നിനക്ക് ഇഷ്ടം ഉള്ളത് പോലെ ധരിക്കുക, നിന്റെ ശരീരം ആരും കാണാതെ പൊതിഞ്ഞു കൊണ്ട് പോവണം എന്ന അഭിപ്രായം ഒന്നും എനിക്കില്ല. നിനക്ക് പർദ്ദ ധരിക്കണമെങ്കിൽ അതാവാം, മോഡേൺ ആകണമെങ്കിൽ അങ്ങനെ, ഇനി ധരിച്ചിട്ടില്ലെങ്കിൽ തന്നെ എനിക്ക് ഒന്നുമില്ല 🤣🤣🤣
അത് കേട്ടതും അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പോ അവിടന്ന് എന്നു പറഞ്ഞു.
ഞാൻ അവളെ എന്നോട് പിന്നെയും കെട്ടിപ്പിടിച്ചു കിടന്നു കൊണ്ട് പറഞ്ഞു,
“നിനക്ക് സന്തോഷം വരുന്നത് എന്താണോ അതാണ് എന്റെ സന്തോഷം” ഇതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൾ ലവ് യൂ ഇക്ക എന്നും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കിടന്നു.
“ഇക്ക അത് പിന്നെ എനിക്ക് മോഡേൺ ആയി നടക്കാനാണ് ഇഷ്ടം, മുന്നേ ഉപ്പ strict ആയത് കൊണ്ട് അതൊന്നും നടക്കില്ലായിരുന്നു, പിന്നെ നമ്മുടെ കല്യാണം കഴിഞ്ഞപ്പോ ഇക്കയുടെ ഫാമിലിയും എന്റേത് പോലെ തന്നെ പക്കാ ഓർത്തഡോൿസ് ആയത് കൊണ്ട് ഞാൻ അത് പോലെ തന്നെ നടന്നു, ഇക്കയും ഒരു അഭിപ്രായം പറയാത്തത് കൊണ്ട് ഇക്കാക്കും ഇതായിരിക്കും ഇഷ്ടം എന്ന് വിചാരിച്ചാണ് ഞാൻ ഒരു അനിഷ്ടവും കാണിക്കാതെ ഇത്രയും കാലം നടന്നത്.
ഇപ്പോൾ ഇവിടെ നമ്മുടെ സ്വകാര്യത മാത്രമാവുമ്പോൾ കുഴപ്പമുണ്ടാവില്ലല്ലോ എന്നു വിചാരിച്ചാണ് ഞാൻ തട്ടമൊക്കെ മാറ്റിയത്. അറിഞ്ഞു കൊണ്ടാണ് ഇന്ന് അങ്ങനെ പുറത്തു പോയതും, ഇക്കാക് അനിഷ്ടമുണ്ടോന്ന് അറിയാനാണ് ഇപ്പൊ ചോദിച്ചതും. ലവ് യു ഇക്കാ ഇതും പറഞ്ഞു അവളെന്റെ ചുണ്ടുകൾ നുവരാൻ തുടങ്ങി…