മാറ്റങ്ങൾ [അയ്യപ്പൻ നായർ]

Posted by

പെട്ടന്ന് ആയത് കൊണ്ട് ഞങ്ങൾ കൂട്ടി ഇടിച്ചു വീണു. ആദ്യം അമ്മ എന്നോട് ദേഷ്യപ്പെട്ടെങ്കിലും. ഇത് പറയാൻ ആണ് എന്നു പറഞ്ഞപ്പോൾ അമ്മ ചിരിച്ചുകൊണ്ട് നി അത് വിശ്വസിച്ചോ എന്ന് എന്നോട് കളിയാക്കി ചോദിച്ചു. ശേഷം ഞങ്ങൾ താഴെ പോയി . ഫുഡ് കഴിച്ചു.

ആന്ന് ഞങ്ങൾ ഒരുമിച്ചാണ് കിടന്ന് ഉറങ്ങിയത്. രാവിലെ നല്ല പരിചയമുള്ള സൗണ്ട് കേട്ട് ആണ് ഞാൻ കണ്ണ് തുറന്നത്. എണീക്കാൻ നോക്കുമ്പോൾ എന്റെ നെഞ്ചിൽ എന്തോ ഭാരം പോലെ ,നെഞ്ച് നല്ല പോലെ പൊങ്ങി നിക്കുന്നു. വിളിച്ചത് ആരാണ് എന്നറിയാൻ ഇടത്തോട്ട് നോക്കിയപ്പോൾ ആണ് എന്റെ അടുത്തുള്ളത് ഞാൻ തന്നെ.

അതും എന്നെ തന്നെ നോക്കികൊണ്ട് ഇരിക്കുന്നു. എന്താ സംഭവിച്ചേ എന്നു മനസിലാകാതെ ഞാൻ അമ്പരുന്നു പോയി. ഉടനെ എണിറ്റ് മുറിയിലെ വലിയ കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടി പോയി.

കാരണം ഞാൻ കണ്ണാടിയിൽ കൂടെ നോക്കിയപ്പോൾ കണ്ടത് അമ്മേയെ ആണ്. വൈകാതെ തന്നെ ഞാൻ ആ സത്യം മനസിലാക്കി ഞാൻ ഉള്ളത് അമ്മ യുടെ ശരീരത്തിൽ ആണ് .എന്റെ ശരീരത്തിൽ ഉള്ളത് അമ്മയും. ഒന്നും പറയാനകാതെ ഞാനും അമ്മയും മുഖാ മുഖം നോക്കി കട്ടിലിൽ ഇരുന്നു. ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ഇത്. കുറേ നേരങ്ങൾക്ക് ശേഷം.

അമ്മ: എന്തായാലും വരൻ ഉള്ളത് വന്നു ഇനി ഇതിന്റെ ബാക്കി നോക്കാം.

ഞാൻ: ഇനി നമ്മൾ പഴയ പടി ആകണമെങ്കിൽ രണ്ട് കൊല്ലം കാത്തിരിക്കണം. അതുവരെ എന്ത് ചെയ്യും. അച്ഛൻ ഉടനെ വരില്ലേ അപ്പോൾ എന്ത് പറയും.

അമ്മ: ഇതിപ്പോൾ നമ്മൾ ആരോടേലും പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ. ഈ വലിയ വീട്ടിൽ താമസിച്ചു രണ്ട് പേർക്കും മനോന്നില്ല തെറ്റി എന്നെ കേൾക്കുന്നവർ പറയു. അതുകൊണ്ട് ഇത് തല്ക്കാലം നമ്മൾ മാത്രം അറിഞ്ഞാൽ മതി. വേർ ആരോടും ഒന്നും പറയണ്ട..രണ്ട് കൊല്ലം നമ്മൾ മറ്റാർക്കും സംശയം ഉണ്ടാക്കാത്ത രീതിയിൽ പെരുമാറണം.
ഈ തീരുമാനം എടുക്കുക അല്ലാതെ ഞങ്ങൾക്ക് വേറെ വഴി ഇല്ലാരുന്നു.

Leave a Reply

Your email address will not be published. Required fields are marked *