പാമ്പും കോണിയും 3 [ശ്രീരാജ്]

Posted by

 

 

ഹരി ഉടനെ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു : ഞാൻ അങ്ങിനൊന്നും ഉദ്ദേശിച്ചില്ല എന്റെ മാം……..പറ്റി പോയി…… അവളോടും കുറേ പറഞ്ഞതാ…. മാമിനോടും പറയുന്നു….. സോറി…….. സോറി……

 

ഹരി തുടർന്നു : എനിക്ക് മാമിനെ വിശ്വാസം ആണ്…….. അപ്പോൾ എന്തോ…. അറിയാതെ….

………എനിക്ക് അറിയാം, മാം അവളെ നോക്കിക്കോളും എന്ന്………..

 

ഹരി സങ്കടത്തോടെ മുഖം കുനിച്ചു…

 

 

രണ്ടടി മുന്നോട്ട് വച്ച് ഹരിയുടെ തൊട്ടു മുന്നിൽ നിന്ന് ചെവിയിൽ ആയി പറയുന്ന പോലെ അവൾ മന്ത്രിച്ചു : രേവതി പറഞ്ഞു…. ഹരിയുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു എന്ന്……. അത് ഏതാ മുഖം?… എന്നെ കൂടെ ഒന്ന് കാണിക്കാവോ?…..

 

 

ഹരി മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത്, തന്നേ നോക്കി ചുണ്ട് കൂർപ്പിച്ചു ചിരി അടക്കി പിടിച്ചു നിൽക്കുന്ന തന്റെ ബോസിനെ ആണ്.

 

ഒരു ഇളിഞ്ഞ ചിരി ചിരിക്കാനെ അവന് കഴിഞ്ഞുള്ളൂ……….

 

ഹരി നോക്കി നിൽക്കെ പല്ലുകൾ എല്ലാം കാണിച്ച് ചിരിച്ച ശേഷം അവന്റെ തോളിൽ കൈ വച്ച് രണ്ടു തട്ട് തട്ടി അവൾ നടന്നു…..

 

 

ജിമ്മിലേക്കുള്ള യാത്രയിൽ…….

 

” ചേച്ചി അവനെ കളിയാക്കിയല്ലേ “…. രേവതി ചോദിച്ചു.

 

സൈറ : എന്തെ?… അവൻ ദേഷ്യപ്പെട്ടോ?..

 

രേവതി : ആര് അവനോ?… എന്റെ ചേച്ചി, അവനൊന്നു ദേഷ്യപ്പെട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ…

 

സൈറ : പിന്നെ?…

 

രേവതി നാണത്തോടെ : പോയി വാ, രാത്രി ഉറക്കിക്കില്ല എന്നാ പറഞ്ഞത്….

Leave a Reply

Your email address will not be published. Required fields are marked *