ഹരിയുടെ ഭാര്യ അഞ്ജന 8 [Harikrishnan]

Posted by

 

” സൊ നീ ജോലിക്കാര്യത്തിൽ കുറച്ചു സീരിയസ് ആരിക്കണം , നീ കേപ്പബിൾ ആണെന്ന് നിന്റെ പഴയ ബോസ്സിനോട് സംസാരിച്ചപ്പോൾ എനിക്ക് ഉറപ്പായി അതുകൊണ്ട് കൂടി ആണ് നിന്നെ ഞാൻ അവന്റെ ഓഫീസിൽ സെക്രട്ടറി ആയി എടുത്തത് ” അയ്യാൾ ചായ കുടിക്കുന്നതിനൊപ്പം അവളോട് പറഞ്ഞു . എല്ലാം കേട്ട് അനുസരിച്ചു കൊണ്ട് അവളും ചായ കുടിച്ചു.

 

” അവനു കമ്പനി ഇട്ടു കൊടുത്തപ്പോൾ ഉണ്ടാക്കുന്ന സെക്രട്ടറി നല്ല പെണ്ണ് ആരുന്നു അവൾ നല്ലോണം മാനേജ് ചെയ്തു , പക്ഷെ അവൾ മാര്യേജ് ആയപ്പോൾ ജോലി വിട്ടു , പിന്നെ അക്കൗണ്ട്സിൽ ഉള്ള പെണ്ണ് ആണ് സെക്രട്ടറിയുടെ കാര്യം കൂടി നോക്കുന്നത് , പക്ഷെ പോരാ അവനെ മാനേജ് ചെയ്യാൻ അവൾക്ക് പാടാണ് ” അയ്യാൾ ചായ കുടിച്ചു തീർത്തിട്ട് കപ്പ് മേശമേൽ വച്ചിട്ട് പറഞ്ഞു.

 

” അവനെ മെരുക്കണമെങ്കിൽ അവനു വേണ്ടത് കൊടുക്കാൻ പറ്റുന്ന പെണ്ണാകണം , അത് പോലെ അതിനൊപ്പം കമ്പനി കാര്യം ഉത്തരവാദിത്തത്തോടെ കൊണ്ടുപോകാനും അവനെ കൊണ്ട് ജോലി ചെയ്യിക്കാനും പറ്റണം , നിനക്ക് രണ്ടും പറ്റും , ബെഡിലെ നിന്റെ കഴിവ് എനിക്ക് അറിയാമല്ലോ , ജോലിയിലെ കഴിവ് നിന്റെ പഴയ ബോസും പറഞ്ഞു” അയ്യാൾ അവളെ പ്രശംസിക്കുന്നതുപോലെ തോളിൽ രണ്ടു തട്ട് തട്ടിയിട്ട് പറഞ്ഞു. അവൾ അഭിനന്ദനം സ്വീകരിക്കുന്ന പോലെ എന്നാൽ നാണത്തോടെ ഒന്ന് ചിരിച്ചിട്ട് ചായ ഒരു സിപ് കൂടി എടുത്തിട്ട് കപ്പ് മേശമേലേക്ക് വച്ചു.

 

” ചുരുക്കി പറഞ്ഞത് എന്താന്ന് വച്ചാൽ , ഞാൻ തുടങ്ങിയ ബിസിനെസ്സിൽ എനിക്ക് ലാഭം തരാത്തത് അവന്റെ കമ്പനി മാത്രാണ് , അതും ബിസിനെസ്സിൽ ഓക്കേ ആണ് ശ്രദ്ധ ഇല്ലാത്തതു കൊണ്ട് ആണ് , അത് നീ മാറ്റണം . ഇപ്പോളത്തെ അക്കൗണ്ട്സിലെ പെണ്ണിനെ സെക്സ് മാത്രേ ഉള്ളു അവളുടെ ജോലിയും ചെയ്യിപ്പിക്കില്ല അവനും ജോലി ചെയ്യില്ല , അത് മാറ്റണം സെക്സ് നൊപ്പം ഉത്തരവാദിത്തം പറഞ്ഞു കൊടുത്തു ഓഫീസിലേക്ക് വേണ്ടതൊക്കെ നടത്തിക്കണം ” അവളെ ഒന്ന് ചേർത്ത് പിടിച്ചു ഒന്ന് ഞെരുക്കി കൊണ്ട് അയ്യാൾ പറഞ്ഞു , അവൾ തന്റെ പുതിയ ജോലിയിൽ തൻ നേരിടാൻ പോകുന്ന വെല്ലുവിളികൾ എന്തെല്ലാം എന്നും അപരിചിതമായ അത്തരം കാര്യങ്ങൾ തന്നെ കൊണ്ട് പറ്റുമോ എന്നും മനസിൽ വേവലാതിപ്പെട്ടു എങ്കിലും ഒരു മങ്ങിയ പുഞ്ചിരിയോടെ തലയാട്ടി

Leave a Reply

Your email address will not be published. Required fields are marked *