“ എന്താ ഇത്ര ധൃതി..? “
“ നിനക്കൊന്നും ക്ലാസിന് പോകണ്ടാന്നു കരുതി, എനിക്കും എന്റെ മോൾക്കും അത് പറ്റില്ല.. “
“ അതികം തട്ടി കേറണ്ട.. എന്റെ കൈയ്യിലെ ചൂടറിയും.. “ വിരല് ചൂണ്ടികൊണ്ട് പറഞ്ഞു.
“ പ്ലീസ് 🙏🏻🥺 ഒന്ന് പോയിത്താ.. “ നിരുപമ സ്വരം താഴ്ത്തി പറഞ്ഞു.
“ ശെരി.. ശെരി.. തൽക്കാലം ഞങ്ങള് പോയേക്കാം.. “ അവന്റെ വാക്കുകൾ തൽക്കാലം അവൾക്കൊരു ആശ്വാസം നൽകി.
ക്ലാസ്സിൽ എത്തിയപ്പോഴും മാളവിക ഒട്ടും okay അല്ലാർന്നു. രാത്രി മുഴുവൻ അവരൊക്കെ കൂടെ ചെയ്തപ്പോഴുള്ള തളർച്ചയും, സിനാൻ ചെയ്ത വൃത്തികെട്ട കാര്യങ്ങളും അവളെ വല്ലാതെ മടുപ്പിച്ചു.
ക്ലാസ്സിൽ മാഷും, ടീച്ചറും വന്നുപോയതൊന്നും അവളാറിഞ്ഞില്ല. കൂട്ടുകാരുടെ സംസാരത്തിനും ചെവി കൊടുത്തില്ല. ഉച്ചക്ക് ലഞ്ച് ടൈമിന് ഫ്രണ്ട്‌സെല്ലാം ആഹാരം കഴിക്കുമ്പോഴും മാളവിക വരാന്തയിലൂടെ ഒറ്റയ്ക്ക് നടക്കുവാണ്.
ഈ സമയം സനു അവളുടെ അടുത്തേക്ക് ചെന്നു. മാളവിക കാര്യമായി അവനെ ശ്രദ്ധിച്ചില്ല.
“ എന്താ നിന്റെ ഉദ്ദേശം..? “ സനു ചോദിച്ചു.
“ എനിക്ക് ഒരു ഉദ്ദേശവുമില്ല. ഇപ്പൊ നിന്നോട് സംസാരിക്കാൻ താല്പര്യമില്ല. “ തണുപ്പൻ മട്ടിൽ മറുപടി നൽകി.
“ അതെന്താന്ന് എനിക്ക് അറിയണം.. നിനക്ക് എന്നെ വേണ്ടേ..? ഒഴിവാക്കുവാണോ..? “
അവന്റെ ചോദ്യം കേട്ട് ഒരു നിമിഷം നിശബ്ദയായ ശേഷം അവൾ പറഞ്ഞു “ നമുക്കിത് ഇവിടെ വച്ച് നിർത്താം.. എനിക്കിത് മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ല.. “
അവൾടെ സംസാരം ഒരു ഞെട്ടലോടെയാണ് അവൻ കേട്ടത്. ദേഷ്യവും, വിഷമവും കൊണ്ട് തലയ്ക്ക് പ്രാന്തു പിടിക്കുന്ന പോലെ തോന്നി. കലങ്ങിയ കണ്ണുകളോടെ മാളവികയുടെ മുഖത്ത് രൂക്ഷമായി നോക്കി “ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ..? പറ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ..? അതോ വേറെ ആളെ കിട്ടിയോ നിനക്ക്..? പറ.. “ അവൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു.