കിച്ചു സ്പ്രൈട് നീരജിൻ്റെ കയ്യിൽ നിന്നും വാങ്ങി..! ഒരു കവിൾ അത് കുടിച്ച ശേഷം കിച്ചു ഗ്യാസ് വിട്ടു..!
കിച്ചു : അതിരിക്കട്ടെ എന്താ എഴുതിയത്..! സോറി എന്നാ..
നീരജ് : അതിനിപ്പോ സോറി പറയാൻ മാത്രം ഞാൻ ഒന്നും ചെയ്തിലല്ലോ ബാലാ..😅
കിച്ചു : പിന്നെ എന്താ എഴുതിയത്..
നീരജ് : തമിഴിൽ പറയുവാണേ ” നാൻ ഉന്നേ കാതലിക്കിറേ..”! പക്ഷെ ഞാൻ എഴുതിയത് ഐ ലൗ യൂ..എന്നാ😁
കിച്ചു : അട ഗോമാലെ…😳🤯