നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Posted by

 

 

നീരജ് : എന്നാ എനിക്കും ഉണ്ട് പിടിവാശി..😁

 

 

നീരജ് ചിരിച്ച് കൊണ്ട് നടന്നു..!

 

 

ശോഭമ്മ : എന്തായാലും ഇത്രയൊക്കെ വായിട്ടലച്ചതല്ലേ..! ആ കാറൊന്ന് കഴുകി ഇടണേ..😄

 

 

നീരജ് : ഓ…നെപ്പോട്ടിസം ലെ..! ശെരിയാക്കി തരാം..

 

 

നീരജ് തിരികെ നടന്നു..! എന്നിട്ട് പിന്നെയും ശോഭമ്മയുടെ നേരെ നീരജ് തിരിഞ്ഞു.

 

 

ശോഭമ്മ : 👀

 

 

നീരജ് : അല്ല കാർ മാത്രം കഴുകിയാൽ പോരെ…🙂

 

 

ശോഭമ്മ : 😅🤭

 

 

ശോഭമ്മ പറഞ്ഞത് പ്രകാരം നീരജ് കാർ കഴുകാൻ തുടങ്ങി..! രണ്ടൂസം മുൻപ് കഴുകിയത് കൊണ്ട് വലിയ ചളി ഒന്നും ഇല്ലായിരുന്നു..! അത് കൊണ്ട് തന്നെ അങ്ങോട്ട് ഇങ്ങോട്ടും  ഒരു രണ്ട് മൂന്ന് വട്ടം ഹോസ് അടിച്ചു..! എല്ലാം കഴിഞ്ഞപ്പോ ഒരു ആനയെ കുളിപ്പിച്ച ഫീൽ ആയിരുന്നു നീരജിനെ..! ഇതെല്ലാം ലീല മുകളിൽ ഇരുന്ന് കാണുന്നുണ്ടായിരുന്നു..!

 

>>>

 

എന്നത്തേയും പോലെ നീരജ് പാല് വാങ്ങാൻ അന്നും സൊസൈറ്റിയിലേക്ക് പോയി..! പാല് പാത്രം കൊടുത്ത് നീരജ് കൗണ്ടറിൻ്റെ ഭാഗത്ത് നിൽക്കുമ്പോൾ കൗണ്ടറിൽ ഇരുന്ന ചേച്ചി പുറത്തോട്ട് ഇറങ്ങി വന്നു..!

 

 

ചേച്ചി : നീരജ് എന്നല്ലേ പേര്..!

 

 

നീരജ് : അതേ…👀

 

 

ചേച്ചി : ഞാൻ കൃഷ്ണയുടെ ഏട്ടത്തിയാണ്,എന്നെ സഹായിക്കാനായിട്ടാണ് കൃഷ്ണ ഇവിടെ വരാറുള്ളത്..!

 

 

നീരജ് : 🙂

 

 

ചേച്ചി : പേടിക്കൊന്നും വേണ്ടാ..! ഇയാൾക്ക് കൃഷ്ണയെ ഇഷ്ടമാണല്ലെ..?🤗

Leave a Reply

Your email address will not be published. Required fields are marked *