നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Posted by

 

 

നീരജ് : എന്തോ പറഞ്ഞൂന്ന്..! ഇനി ഒക്കെ എൻ്റെ തലയിൽ കൊണ്ട് വെക്ക്..! ഒന്ന് തുമ്മിയ ഞാന് ഒന്ന് ചുമച്ചാ ഞാന് …എന്തോന്ന് ബിന്ദുയിത് നാൻ അവളോ കേവലമാ🤗

 

 

ബിന്ദു : ഡാ…നിന്നെ ഉണ്ടല്ലോ..😹

 

 

ബിന്ദു ചേച്ചി തല്ലുന്നത് പോലെ കാട്ടി കൊണ്ട് ശോഭമ്മയുടെ ഒരു വശത്തായി ഇരുന്നു..! മറ്റൊരു വശത്ത് അച്ചുവിൻ്റെ കയ്യിൽ നിന്നും അടിച്ച് മാറ്റിയ അരി മുറുക്കും തിന്നുകൊണ്ട് നീരജും.

 

>>>6:45

 

കിച്ചു : അണ്ണൻ ധൈര്യമായിട്ട് പോയിട്ട് വാ അണ്ണാ..! ബി കൂൾ അണ്ണൻ ഓകെ അല്ലെ..🧐

 

 

നീരജ് : നിനക്ക് എന്നെ കണ്ടിട്ട് ഓകെ അല്ലാന്ന് തോന്നുന്നുണ്ടോ..!

 

 

കിച്ചു : അങ്ങനെ ചോദിച്ചാ ഇല്ലാ..! പക്ഷേ അണ്ണൻ്റെ മുഖം കണ്ടാൽ അറിയാം നല്ല ടെൻഷൻ ഉണ്ടെന്ന്…😹

 

 

നീരജ് : ചെറുതായിട്ട് , എനിക്കും തോന്നി..🙂

 

 

കിച്ചു : നിങ്ങള് ധൈര്യയായിട്ട് പോയിട്ട് വാ..!

 

 

കിച്ചു കൊടുത്ത ആവശ്യത്തിൽ കൂടുതൽ മോട്ടിവേഷനുമായി നീരജ് ബൈക്കും കൊണ്ട് സൊസൈറ്റിയിലേക്ക് പോയി..! നീരജ് ബൈക്ക് റോഡിന് സൈഡിൽ നിറുത്തി..! സൊസൈറ്റിയുടെ പടികൾ ഓരോന്നായി നീരജ് നടന്നു കയറി..! പടി കയറുന്നതിന് അനുസരിച്ച് കയ്യിലെ തൂക്കു പാത്രം അങ്ങോട്ടും ഇങ്ങോട്ടും ആടി കൊണ്ടിരുന്നു..! സൊസൈറ്റിക്ക് മുൻപിൽ അപ്പൊ ആളുകൾ കുറവായിരുന്നു..! എന്നെ കണ്ടതും രമ ചേച്ചി തലയാട്ടി ചിരിച്ചു..!

 

 

രമ : ഡാ…ഒരു രണ്ടാള് കൂടി..! ഇവരുടെ ഒന്ന് അളന്നിട്ട് നിനക്ക് പാല് തരാട്ടാ..!😀

Leave a Reply

Your email address will not be published. Required fields are marked *