സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Posted by

സോനാ വീണ്ടും ഒരു അടി കൊടുത്തു …

സോനാ : പിന്നെ ആരെയാ ആകേണ്ടത് … ഒന്നും അറിയാതെ ആ കുഞ്ഞിനെയോ ….

അജുവിന് ഉത്തരം ഇല്ല …

സോനാ : നമ്മൾ ഒരുമിച്ചു ഒരു ജീവിതം ഇനി ഉണ്ടേൽ അത് വർഷവും കുഞ്ഞും സേഫ് ആക്കിയിട്ടു മതി … അല്ലാതെ അവരെ കൊലക്കു കൊടുത്തു നീ എന്നെ രക്ഷിക്കേണ്ട

അജു : നീ എങ്കിൽ ഇവിടെ ഇറങ്ങു … ഞാൻ പോയി കൊണ്ട് വരാം …

സോനാ : ജീവിക്കാൻ ആണേലും മരിക്കാൻ ആണേലും അത് ഒരുമിച്ചു മതി നീ വണ്ടി വിടു

പിന്നെ അജു ഒന്നും ആലോചിച്ചു ഇല്ല …. വണ്ടി drift ചെയ്തു തിരിച്ചു എടുത്തു …

ഈ സമയം … വര്ഷയെ മാറി മാറി തല്ലിയിട്ടു … അവളെ വണ്ടിയിൽ കയറ്റി കൊണ്ട് പോകാൻ തുടങ്ങുവായിരുന്നു …

അജുവും സോനയെ കാര് ഓടിച്ചു ആ ഗോഡൗണിലേക് ഇടിച്ചു കയറ്റി …

പിന്നെ അവിടെ സങ്കർഷം ആയി … സോനാ കയ്യിൽ കിട്ടിയ ഇരുമ്പു വണ്ടി ഉപയോഗിച്ച് ഗുണ്ടയിൽ ഒരുത്തനെ തല്ലി കാലും കൈയും ഓടിക്കാൻ തുടങ്ങി …. അജു ഹരിയേയും മറ്റൊരു ഗുണ്ടയെയും മാറി മാറി തല്ലി …

വർഷ വേഗം കുഞ്ഞിനെ എടുത്തു … പാവം കുഞ്ഞു ആ സമയം കൊണ്ട് ബോധ രഹിത ആയി ….

അജു ഒരു ഗുണ്ടയെ അടിച്ചോണ്ട് ഇരികുമ്പോൾ ഹരി പിന്നിൽ നിന്ന് കത്തി എടുത്തു കുത്താൻ വന്നു …

അകലെ നിൽക്കുന്ന സോനാ ഇത് കണ്ടു അലറി … അത് കേട്ട അജു തിരിഞ്ഞപോലെക്ക് ഹരി കത്തി കുത്തി കഴിഞ്ഞു ….

പക്ഷെ ഇടയിൽ വർഷ കയറി നിന്ന് …

കുത്തു കൊണ്ടത് വർഷയുടെ ദേഹത്തും ….

ഹരി കുത്തിയ കത്തി വീണ്ടും കുത്തി … വര്ഷയെ ….

അജു ഗുണ്ടയെ തെള്ളി മാറ്റി വര്ഷയെ പിടിച്ചു … ഹരി വീണ്ടും കത്തി കൊണ്ട് അജുവിനെ നേരെ കൈ കൊണ്ട് പോയതും പിന്നിൽ നിന്ന് സോനാ തലയ്ക്കു അടിച്ചു വീഴ്ത്തി …. സോനാ തന്റെ ദേഷ്യം തീരുന്ന വരെ ഹരിയുടെ തലക്കു അടിച്ചു …

Leave a Reply

Your email address will not be published. Required fields are marked *