കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 6 [SameerM]

Posted by

പക്ഷെ അവൾക്ക് നല്ല ഫോട്ടോസ് എടുക്കാൻ അറിയില്ല. അതുകൊണ്ടു അവളെ ഇടക്ക് സഹായിക്കാൻ കഴിയുന്ന ഒരു ബജറ്റ് ഫ്രണ്ട്ലി ഫോട്ടോഗ്രാഫറെ അവൾ അന്വേഷിക്കുന്നുണ്ടായി, വലിയ സെറ്റപ്പ് ഒന്നും വേണ്ട …അവളുടെ സ്റ്റോക്ക് വരുന്ന സമയം അതൊക്കെ നല്ലപോലെ ഫോട്ടോ എടുക്കാൻ പറ്റിയ ഒരാൾ”… അത് വീണ്ടും വായിക്കുമ്പോൾ നിശ്ശബ്ദത പടർന്നു.

“ആദ്യമൊക്കെ അവൾ ഡ്രസ്സ് എടുക്കുന്ന ഇടത്ത് നിന്ന് തന്നെ അവർ എല്ലാം അയച്ചു കൊടുക്കുമായിരുന്നു, പക്ഷെ ഇപ്പൊ എന്തോ അവർ ഇടുന്ന ഒന്നും അവൾക് പിടിക്കുന്നില്ല. അതുകൊണ്ട് അവളുടെ രീതിക്ക് ഒന്ന് മാർക്കറ്റ് ചെയ്യാൻ എന്തോ വേണ്ടി ആണ്. അവളെടുത്തു നോക്കിയിട്ട് അത്ര ശെരിയാവുന്നില്ല എന്നാ പറഞ്ഞെ…”

പിന്നെ “ഞാൻ അവളോട് നിന്നെക്കുറിച്ച് പറഞ്ഞു”.

“നിനക്ക് കാമറ ഉണ്ടെന്നും നല്ലപോലെ ഫോട്ടോ എടുക്കാൻ അറിയാം എന്നൊക്കെ ഞാൻ തള്ളി വിട്ടിട്ടുണ്ട് (ഹിഹി ).

സമീർ : ഓ അതിനിപ്പോ തള്ളാൻ എന്താ..ഒരാളുടെ എന്തൊക്കെ തരത്തിൽ എടുത്ത് തന്നെക്കണു …

“സമ്മതിച്ചു ചെക്കാ…നിനക്കു എടുക്കാൻ അറിയാം (ഹിഹി )..പിന്നെ ഞാൻ പറഞ്ഞു എന്തേലും ചായ കാശിൽ ഒതുക്കി വിളിച്ചു നോക്കാൻ (ഹിഹി)”.

അയ്യടാ..ഒരു ചായക്കാരി..എന്ന് പറഞ്ഞുകൊണ്ട് അവൻ പതുക്കെ വെളിച്ചം കുറഞ്ഞ മുറിയിലേക്ക് ചിരിച്ചുകൊണ്ട് കയറി. അത് അവൾ അങ്ങിനെ പറഞ്ഞതുകൊണ്ട് മാത്രമായിരുന്നില്ല. ലതികയുടെ ലോകവുമായി അവനെ ബന്ധിപ്പിക്കുന്ന മറ്റൊരു നൂലായിരുന്നു അത്..അവളെ കാണണോ മറ്റോ പറ്റിയാൽ ഇപ്പൊ ഉള്ള പഴേ ഫോട്ടോ കണ്ടുള്ള പരുപാടിക്ക് അവനൊരു ശമനം ആവുമല്ലോ എന്ന് കരുതി….

Leave a Reply

Your email address will not be published. Required fields are marked *