” ങ്ങും… ബെന്നിച്ചൻ അപ്പോൾ വന്നില്ലായിരുന്നു വെങ്കിൽ……
” ഞാൻ കുറേ നേരം മുൻപേ നിങ്ങളെ കണ്ടതാണ്.. ”
“എന്നിട്ട് എന്താ ഞങ്ങളുടെ അടുത്തേക്ക് വരാഞ്ഞത്… ”
” ഓഹ്.. അത് നിന്റെ ഭർത്താവ് എങ്ങിനെയുള്ള ആളാണെന്ന് അറിയില്ലല്ലോ.. ഞാൻ കാരണം നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്ന് കരുതി.. ”
” ങ്ങും.. ബെന്നിച്ചൻ എന്താ കല്യാണം കഴിക്കാത്തത്..? ഇപ്പോൾ ബിസിനെസും വരുമാനവുമൊക്കെ ആയില്ലേ.. ”
“ബിസിനസ് ഒന്നു പച്ചപിടിപ്പിക്കാനുള്ള ഓട്ടത്തിൽ കല്യാണത്തെകുറിച്ചൊന്നും ചിന്തിച്ചില്ല.. പിന്നെ നിന്നെ നഷ്ടപ്പെട്ടതിന്റെ വിഷമവും ഉണ്ടായിരുന്നു.. ”
“ഞാനും ബെന്നിച്ചനെ ഓർക്കാതെ ഒരു ദിവസം പോലും ഉറങ്ങാറില്ല.. എനിക്ക് ഇവിടെയിരുന്ന് ഓർക്കാനല്ലേ പറ്റൂ..”
” നീ എന്താടീ എന്നെക്കുറിച്ച് ഓർക്കുന്നത്..? ”
” അത്.. നമ്മൾ ഒന്നിച്ചു നടന്നതും ഒന്നിച്ചു പോയ സ്ഥലങ്ങളും.. പിന്നെ എല്ലാം ഓർക്കും.. ”
” നമ്മൾ കളിച്ചത് ഓർക്കില്ലേ…?
” ങ്ങും…. ”
” എടീ അവിടെ ആരുമില്ലേ.. നമ്മൾ സംസാരിക്കുന്നത് അവർ കേൾക്കില്ലേ..? ”
“പ്രസാദേട്ടനും അമ്മയും ജോലിക്ക് പോകും.. അമ്മ ഇവിടെയൊരു സ്കൂളിൽ ടീച്ചറാ.. പിന്നെയുള്ളത് അമ്മായിഅച്ഛനാ.. അങ്ങേര് കേട്ടാലും കുഴപ്പമില്ല.. ”
“അതെന്താ അങ്ങിനെ…?”
” അതൊക്കെ ഞാൻ നേരിൽ കാണുമ്പോൾ പറയാം.. ഇനി എന്നാ ഈ നാട്ടിലേക്ക് വരുന്നത്.. ”
” നീ വിളിച്ചാൽ ഇപ്പോൾ ഞാൻ പുറപ്പെടും.. വലിയ ദൂരമൊന്നും ഇല്ലല്ലോ.. നാലോ അഞ്ചോ മണിക്കൂർ ഡ്രൈവ് ചെയ്താൽ പോരേ.. ”
” അയ്യോ ഇന്നൊന്നും വരണ്ടാ.. രണ്ടു ദിവസം കഴിയട്ടെ.. ഞാൻ വിളിക്കാം.. “