നവ്യാപുരാണം 4 [പ്രിയപ്പെട്ട പ്രിയ]

Posted by

അല്പം കഴിഞ്ഞ് 48 വയസ്സ് പ്രായം ഉള്ള എലിസബത്ത് അടുക്കളയില്‍ നിന്ന് മുമ്പിലേക്ക് വന്നു.

എലിസബത്ത്:”എന്താ ഇച്ഛായാ”?

മാത്യു അവളെ ഒന്ന് അടിമുടി നോക്കി, പ്രായം അല്പം കൂടിയെങ്കിലും, ഇപ്പോഴും നല്ല structure ആണ്‌ എലിസബത്തിന്. പണത്തിന് യാതൊരു പഞ്ഞവുമില്ലാത്ത മാത്യു, കല്യാണ പ്രായമായപ്പോൾ വിവാഹ കമ്പോളത്തിൽ കണ്ട ഏറ്റവും നല്ല ചരക്കിനെ, അവളുടെ അപ്പന് ചോദിക്കുന്ന വില കൊടുത്ത് സ്വന്തം ആക്കിയതാണ്. അന്നുമുതൽ ഇന്ന്‌ വരെ അവളെ കളിക്കാൻ ഉള്ള ഒരു പാവ പോലെ അല്ലാതെ സ്നേഹത്തോടെ മാത്യു കണ്ടിട്ടില്ല.

പക്ഷേ വെറും ഒരു പാവമായ എലിസബത്തിന് അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. അവളുടെ ലോകം തന്റെ ഭർത്താവിന്റെ സന്തോഷം മാത്രമാണ്. ആകെയുള്ള ഒരു മോന്‍, പക്ഷേ കാര്യപ്രാപ്തി ആയപ്പോൾ തന്റെ അമ്മച്ചിയെ മോശമായി മാത്രം പരിഗണിക്കുന്ന അപ്പനെ വെറുക്കാൻ തുടങ്ങി.

അതോടെ അവർ തമ്മില്‍ അടിയും തുടങ്ങി. ഇപ്പോൾ അവന്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമാണ്‌ അപ്പന്റെ വീട്ടില്‍ വരുക. അവന്‍ എലിസബത്തിനെ ഒരുപാട്‌ നിര്‍ബന്ധിച്ചു നോക്കി അവന്റെ കൂടെ അവന്റെ വീട്ടില്‍ വന്ന് നിൽക്കാൻ. പക്ഷേ എലിസബത്ത് എന്ത് വന്നാലും തന്റെ ഇച്ചായനെ വിട്ട് വരില്ല എന്ന് കട്ടായം പറഞ്ഞു. അങ്ങനെ ഇപ്പോൾ ആ വീട്ടില്‍ അവർ മാത്രമായി.

എന്തൊക്കെ പറഞ്ഞാലും, മാത്യു ഒരിക്കലും അവളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ, വിഷമിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല, പക്ഷെ സ്നേഹിക്കാറും ഇല്ല എന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *