നവ്യാപുരാണം 4 [പ്രിയപ്പെട്ട പ്രിയ]

Posted by

നവ്യ ഉള്ളില്‍ പോയതും ഇരിക്കപ്പൊറുതി ഇല്ലാത്ത പോലെ മാത്യു ഞെരിപിരി കൊള്ളാൻ തുടങ്ങി. ഒടുവിൽ മാത്യു കളി അവസാനിപ്പിച്ച് പെട്ടെന്ന് എഴുന്നേറ്റു.

മാത്യു:”എന്റെ തൊണ്ടക്ക് അത്ര സുഖമില്ല, എന്റെ സ്ക്കോച്ചിൽ ഐസ് ഇടേണ്ട എന്ന് ഞാൻ ഒന്ന് നവ്യകുട്ടിയോട് പറഞ്ഞിട്ട് വരാം.”

മാത്യുവിന്റെ ദുര്‍ബലം ആയ ആ കള്ളം കേട്ട് സത്യത്തിൽ ചിരിയാണ് രാഹുലിന് വന്നത്. എങ്കിലും വിശ്വസിച്ചു എന്ന മട്ടില്‍ തല കുലുക്കി മാത്യുവിന് സമ്മതം നല്‍കി രാഹുൽ. മാത്യു ആവേശത്തോടെ അടുക്കള ലക്ഷ്യം ആക്കി നടന്നു. മാത്യുവിന്റെ ആവേശം കണ്ട് തോമസും രാഹുലും ചിരിച്ച് പോയി. മാത്യു ഉടനെ എങ്ങും ‘ഐസ് വേണ്ട’ എന്ന് പറഞ്ഞിട്ട് വരില്ല എന്ന് നല്ല ബോധ്യം ഉള്ള തോമസ് കൈയ്യില്‍ ഉള്ള ചീട്ട് കേട്ട് താഴെ വെച്ചിട്ട് രാഹുലിന്റെ അടുത്തേക്ക് ഇരുന്നു.

 

തോമസ്:”എങ്ങനെ പോകുന്നു ഡോക്ടറേ ജീവിതം.”

രാഹുൽ:(പുഞ്ചിരിയോടെ)”നന്നായിട്ട് പോകുന്നു അങ്കിൾ. അവളും ഒരുപാട്‌ ഹാപ്പി ആണ്‌ ഇപ്പോൾ”

തോമസ്:”ഞാനും ശ്രദ്ധിച്ചു, കഴിഞ്ഞ തവണ വന്നപ്പോള്‍ പോലും നിങ്ങളുടെ ഇടയില്‍ ഒരു അകലം ഉള്ള പോലെയാണ്‌ തോന്നിയത്‌, പക്ഷെ ഇന്ന്‌ നിങ്ങൾ ചെല്ലപേരെല്ലാം വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി. നിങ്ങൾ തമ്മില്‍ ഇപ്പോൾ ഒരുപാട്‌ അടുത്ത പോലെ തോന്നി.”

രാഹുൽ:”സത്യമാണ് അങ്കിൾ. ഇപ്പോഴാണ് ഞങ്ങൾ ശരിക്കും മനസ്സ് തുറന്ന് ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം പ്രകടിപ്പിക്കാന്‍ തുടങ്ങിയത്‌. അതിന്‌ അങ്കിളിനോടും മാത്യു അങ്കിളിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.”

Leave a Reply

Your email address will not be published. Required fields are marked *