തുടർന്നുള്ള ആഴ്ചകൾ ഒരു പുതിയ താളത്തിലേക്ക് വീണു രാഹുൽ. അവരുടെ വാക്കിന് അനുസൃതമായി, തോമസും മാത്യുവും അവരുടെ വെള്ളിയാഴ്ച രാത്രി കാർഡ് ഗെയിമുകളിൽ രാഹുലിനെ ഉൾപ്പെടുത്തി. ആദ്യം എല്ലാം അവരുടെ വീടുകളിൽ ഇരുന്ന് കളിച്ചിരുന്നത് പതുക്കെ രാഹുലിന്റെ വീട്ടിലേക്ക് മാറ്റി. രാഹുലിന് സന്തോഷം മാത്രമേ ഉള്ളൂ അവർ അവന്റെ വീട്ടില്‍ വരുന്നതിൽ.
അവന്റെ ജീവിതത്തിൽ ആദ്യമായി അവന് രണ്ട് സുഹൃത്തുക്കളെ കിട്ടിയതിന്റെ സന്തോഷം ആയിരുന്നു രാഹുലിന്. എല്ലാ വെള്ളിയാഴ്ചയും അവർ അപ്പാർട്ട്മെന്റിൽ എത്തും, “ഡോക്ടർക്കായി” കയ്യിൽ ഒരു കുപ്പി മികച്ച സ്കോച്ച് ഉണ്ടാകും പലപ്പോഴും, രാഹുൽ ഒരു പാട് കുടിക്കില്ല, അല്പം മാത്രം, പക്ഷെ അവരുടെ പ്രോത്സാഹനം കൊണ്ട് പതിവിലും കൂടുതൽ അവന്‍ കുടിച്ചു ശീലിച്ചു തുടങ്ങി.
അവസരം കിട്ടുമ്പോൾ എല്ലാം അവർ രണ്ട് പേരും നവ്യയെ ചൂഴ്ന്ന് നോക്കുന്നത് രാഹുൽ കാണാറുണ്ട്, അത് കാണുമ്പോള്‍ എല്ലാം അവന് ഒരുപാട് അഭിമാനം ആണ് തോന്നാറുള്ളത്. രാഹുലിന്റെ ജീവിതത്തിൽ ആരും അവന്റെ എന്തെങ്കിലും കണ്ട് അസൂയയോടെ നോക്കുന്നത് അവന്‍ കണ്ടിട്ടില്ല. ആദ്യമായി ആണ് അവന്റെ സുഹൃത്തുക്കൾ അവന്റെ സ്വന്തം ആയ എന്തെങ്കിലും കണ്ട് കൊതിയോടെ നോക്കുന്നത്.
രാഹുല്‍ തന്നെ അവര്‍ക്ക് നവ്യയെ നോക്കാൻ സൗകര്യത്തിന് അവളെ വിളിച്ച് കൂടെ ഇരുത്തും അല്ലെങ്കിൽ എന്തെങ്കിലും കാരണം പറഞ്ഞ് അവളെ കൂടെ കൂടെ ലിവിംഗ് റൂമിലേക്ക് വിളിച്ച് കൊണ്ടിരിക്കും. അവർ പോയി കഴിയുമ്പോൾ, അവരുടെ മുഖത്തെ കൊതിയും അസൂയയും ഓര്‍ത്തു കൊണ്ട് അതിന്റെ ആവേശത്തിലാണ് രാഹുൽ നവ്യയെ പ്രാപിക്കാറ്.