നവ്യാപുരാണം [പ്രിയപ്പെട്ട പ്രിയ]

Posted by

തോമസ് തുടർന്നു “വേറെ ഒന്നും അല്ലന്നേ എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾക്ക് കാർഡ് ഗെയിമുകൾ ഉണ്ട്. അങ്ങേർക്ക് അത് തീരെ ഇഷ്ടമല്ല. ക്ലബ് റൂം എല്ലാം പൂട്ടി വെക്കും അത് കൊണ്ട്‌ അങ്ങനെ പറഞ്ഞന്നേ ഉള്ളു. ഡോക്ടറിന് താല്‍പര്യം ഉണ്ടെങ്കിൽ ഞങ്ങളോടൊപ്പം ചേരണം.”

രാഹുലിന്റെ ജീവിതത്തിൽ ആരും ഇത്ര സൌഹാർദ്ദപരമായി സംസാരിച്ചിട്ടില്ല. ഒപ്പം അവർ അവനെ കളിക്കാനും ക്ഷണിച്ചു. രാഹുലിന് ഒരുപാട്‌ സന്തോഷം തോന്നി. ഒരിക്കലും ഒന്നിനും ക്ഷണിക്കപ്പെടാത്ത രാഹുലിന് അവരോട് വല്ലാത്ത സൌഹൃദം അനുഭവപ്പെട്ടു. “ഞാൻ തീര്‍ച്ച ആയും കൂടും. നന്ദി. പക്ഷെ എനിക്ക് ചീട്ട് കളിക്കാൻ അത്ര അറിയില്ല”.

ഒടുവിൽ മാത്യു സംസാരിച്ചു, “ഒന്ന് കൊണ്ടും പേടിക്കണ്ട ഡോക്ടറിന് അറിയാത്ത എല്ലാ കളികളും ഞങ്ങൾ, നിങ്ങൾ രണ്ട് പേരെയും പഠിപ്പിച്ച് തരാം” മാത്യു നവ്യയെ ചൂഴ്ന്ന് നോക്കി കൊണ്ടാണ്‌ അത് പറഞ്ഞത്. മാത്യു തുടർന്നു “നിങ്ങളെ രണ്ടുപേരെയും കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. ഒരുപാട്‌ പണിയാൻ ബാക്കി ഉണ്ടല്ലോ”. മാത്യു പകുതി പൊതിഞ്ഞ പെട്ടികളിലേക്കല്ല നോക്കിയത്‌ അത് പറഞ്ഞപ്പോൾ.

അതുകൊണ്ട്‌ തന്നെ അദ്ദേഹം പറഞ്ഞത് നവ്യയെ മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നി രാഹുലിന്, തന്റെ ഭാര്യയുടെ ശരീരത്തിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നില്‍ക്കുന്ന രണ്ട് അങ്കിൾമാരെയും കണ്ട്, അവളുടെ സൗന്ദര്യത്തെ ഓര്‍ത്തു അവന് വീണ്ടും അഭിമാനം തോന്നി. പിന്നെയും കുറച്ച് നേരം അവർ സംസാരിച്ച് ഇരുന്നതിനു ശേഷം അവർ രണ്ട് പേരും യാത്ര പറഞ്ഞ്‌ പോയി.

Leave a Reply

Your email address will not be published. Required fields are marked *