ഞാൻ: ബാ തണൽ ഉള്ള സ്പോട്ട് നോക്കാം.
മൈര് മരത്തിന്റെ എല്ലാടത്തും തണൽ ആണ്. ഞാൻ യങ് കപ്പിൾസ് ഉണ്ടോന്നു നോക്കാൻ ആണ് അങ്ങനെ പറഞ്ഞെ.
ഇല്ല 35+ ഉള്ള ആൾക്കാർ. അവസാനം ഒരു സ്പോട്ട് കിട്ടി.
ദേവിക: നല്ല വ്യൂ അല്ലെ.
അവൾ ഡാമിലേക്കു നോക്കി പറഞ്ഞു.
ഞാൻ രണ്ടു കപ്പിൾസ് കിടക്കുന്നത് നോക്കി പറന്നു
ഞാൻ: അതെ. സെക്സി വ്യൂ
അറിയാതെ വായിൽ നിന്ന് വന്നുപോയി.
ദേവിക ചിരിക്കാൻ തുടങ്ങി.
ദേവിക: ഏഹ്.. സെക്സിയോ. ഇതിൽ എന്തോന്ന് സെക്സി
അപ്പോഴാണ് സ്ഥലകാല ബോധം എനിക്ക് ഉണ്ടായത്.
ഞാൻ: ഏഹ്.. ആ.. അത് ഞാൻ…
പെട്ടെന്നു ഉള്ള വെപ്രാളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കുന്നത് കണ്ട് അവൾ സൈഡിലോട് നോക്കി.. രണ്ട് അറ്റത്ത് രണ്ട് കപ്പിൾസ് ഇരിക്കുന്നു.
ദേവിക: ആഹാ… ഇതാണല്ലേ നിന്റെ സെക്സി വ്യൂ.അയ്യേ.ഇതും ഒളിഞ്ഞു നോക്കി ഇരിക്കുന്നു ചെക്കൻ. നിനക്ക് ഗേൾഫ്രണ്ട് ഇല്ലേ?
ഞാൻ: ഇപ്പോ ഇല്ല
ദേവിക: അതിന്റെ അസുഖമ.
ഞങ്ങൾ ചിരിച്ചു. കൊറേ സംസാരിക്കാൻ തുടങ്ങി. ഡാമിനെ പറ്റി. കോളേജിനെ പറ്റി. ക്ലാസ്സിനെ പറ്റി. വീട്ടുകാരെ പറ്റി.
ഞങ്ങൾ കൂടുതൽ ക്ലോസ് ഫ്രണ്ട്സ് ആയി.ദേവിക ഫോൺ എടുത്തു
ദേവിക: ഡാ നിന്റെ നമ്പർ പറ. ഗ്രൂപ്പിൽ ആഡ് ചെയ്യാം.
ഞാൻ നമ്പർ കൊടുത്തു. അവൾ ആഡ് ചെയ്തു. എനിക്ക് മെസ്സേജ് അയച്ചു. ഞാനും സേവ് ചെയ്തു.
പിന്നെ ഡെയിലി വാട്സ്ആപ്പ് ഇൽ ചാറ്റ് തുടങ്ങി. 3റെഡ് ഇയർ ആയപോഴേക്കും നല്ല ബെസ്റ്റ് ഫ്രണ്ട്സ് ആയി ഞങൾ. വാട്സാപ്പിൽ ഇവളുമായി ചാറ്റ് ചെയ്യുമ്പോ സൂക്ഷിച്ചു ആണ് ചെയ്യാറ്. കാരണം ഒരു 15 തുണ്ട് ഗ്രൂപ്പിൽ ആഡഡ് ആണ് ഞാൻ. അതിലെ മെസ്സേജ് എല്ലാം കൂടെ നിറഞ്ഞു കിടക്കുന്നു. മിക്സ് ആയിപോവും.