അച്ചടക്കം [Aravind Nalukett]

Posted by

ഉറക്കം വരാതെ ഞാൻ കിടന്നു. പെട്ടെന്ന് ഒരു കാൽപെരുമാറ്റം കേട്ടു, അത് തങ്ക അല്ലാതെ വേറാരും അല്ലായെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. കതകിൽ മുട്ടി അനുവാദം ചോദിക്കാതെ തന്നെ തങ്ക അകത്തേക്ക് കയറി.
ജനലിൽ കൂടി നിലാ വെളിച്ചം നല്ലപോലെ ഉണ്ടായിരുന്നു. മുണ്ടും ബ്ലവ്സും ധരിച്ച തങ്ക കയ്യിൽ ചെറിയൊരു മൺ പാത്രവുമായി മുറിയിൽ നിന്നു.

പാത്രത്തിൽ ഇളം ചൂടുള്ള വെളിച്ചെണ്ണയിൽ മഞ്ഞൾ അരച്ച് ചേർത്തത് ആയിരുന്നു. എൻ്റെ കട്ടിലിൻ്റെ അരികത്തായി വന്നിരുന്നു. എന്നിട്ട് മൃദുവായി അത് എൻ്റെ ചന്തിയിൽ തടവി തരാൻ തുടങ്ങി.

അവളുടെ കൈകൾ വളരെ കരുത്തുള്ളത് ആയിരുന്നെങ്കിലും വളരെ ശ്രദ്ധിച്ചും പതിയെയും എന്നെ വേദനിപ്പിക്കാതെ ആയിരുന്നു തടവി തന്നത്.

കുഞ്ഞ് ഒരു നല്ല കുട്ടി ആകാൻ വേണ്ടിയാണ് തങ്ക ഇങ്ങനൊക്കെ ചെയ്യുന്നത്. ഇന്നല്ലെങ്കിൽ നാളെ കുഞ്ഞിന് അത് മനസ്സിലാവും. ഇപ്പൊൾ സുഖമായി കിടന്ന് ഉറങ്ങു. നാളെ വെളുപ്പിനെ 5 മണിക്ക് തന്നെ ഉണരണം എന്നിട്ട് കിണറ്റില് നിന്നും വെള്ളം കോരാൻ എന്നെ സഹായിക്കണം. അല്ലെങ്കിൽ….. ഒരു അർദ്ധോക്തിയിൽ തങ്ക പറഞ്ഞ് നിർത്തി. ആ ഇരുളിൽ പതിയെ ചിരിച്ച് കൊണ്ട് വന്ന വേഗത്തിൽ തന്നെ തങ്ക മുറിയിൽ നിന്ന് പുറത്തേക്ക് പോയി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *