ഞാൻ ഫോൺ നെഞ്ചിലേക്ക് വെച്ചുകൊണ്ട് ഓരോന്ന് ഓർത്തു. ഡിസ്റ്റന്റ് ആയി ഡിഗ്രി കഴിഞ്ഞ് നിന്നപ്പോൾ വെറുതെ ഒരു ആഗ്രഹം പിജി പഠിക്കാൻ പോയാല്ലോ എന്ന്, അടുത്തുള്ള കോളേജിൽ ബോർഡ് അംഗങ്ങൾ പരിചയമുള്ളത് ആയത് കൊണ്ട് അഡ്മിഷൻ കിട്ടി. ആകെ ആറ് പേര് മാത്രമേ ഉള്ളൂ, അതിലും ഞാൻ മാത്രം ആൺകുട്ടിയായി. എല്ലാവരും ഇവിടെയെല്ലാം അടുത്ത് താമസിക്കുന്നവർ തന്നെ.
രഞ്ജുവും ശ്രുതിയും സ്കൂളിൽ എനിക്ക് ഒരു വർഷം സീനിയർ ആയി പഠിച്ചവർ ആയിരുന്നു, ഡിഗ്രി കഴിഞ്ഞ് എന്തോ കോഴ്സിന് പോയിട്ട് ഇപ്പോഴാണ് പിജിക്ക് കേറിയത്.
അങ്ങനെ ആരോടും അധികം മിണ്ടാത്ത ഞാൻ അവിടെ ഭയങ്കര അടുപ്പം ആയിരുന്നു. അങ്ങനെ ഏതോ നിമിഷത്തിൽ ശ്രുതിയുമായി ബെസ്റ്റി രീതിയിൽ ആകുന്നത്. അതുവരെ പെൺസൗഹൃദം ഒന്നും അനുഭവിച്ചിട്ടല്ലാത്ത എനിക്ക് അത് എന്തോ അത് വല്ലാത്തൊരു അനുഭൂതി ആയിരുന്നു.
നമ്മൾ ആറ് പേരും ഒരു കുടുംബം പോലെ ആയിരുന്നു എങ്കിലും അതിൽ തന്നെ ശ്രുതിയോട് എനിക്ക് കൂടുതൽ ഒരു ഇഷ്ടം തന്നെ ആയിരുന്നു.
പണ്ട് സ്കൂളിൽ ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയത്ത് സീനിയർ ആയിരുന്നു അവൾ എങ്കിലും ആരോടും മിണ്ടാത്തത് കൊണ്ടൊന്നും ഞാൻ അങ്ങനെ അധികം ശ്രദ്ധിച്ചിട്ടില്ല, പ്രധാനമായും ശ്രുതിയുടെ കിളി പറന്ന സ്വഭാവവും, ചീവീടിനെ പോലെ ചെവി തുളച്ചു കേറുന്ന ശബ്ദവും ആയിരുന്നു അവളുടെ പ്രശസ്തി. കോളേജിൽ ഒക്കെ പോയി പുതിയ ആളുകളുമായി ഇടപഴകി ആകും അതൊക്കെ മാറിയിരുന്നു.
കാണാൻ അന്നേ നല്ല വെളുത്ത നിറം തന്നെയാണ്. കൊലുന്നനെ മെലിഞ്ഞ ശരീരവും നല്ല വട്ടത്തിലുള്ള മുഖവും ഉണ്ട കണ്ണുകളും ആണ് ശരീരഘടന. കണ്ടാൽ എനിക്ക് കമ്പി തോന്നുന്ന രീതിയിൽ ഉള്ളതായി ഒന്നും തന്നെയില്ലായിരുന്നു.