എന്‍റെ അമ്മായിയമ്മ 76 [Sachin]

Posted by

എന്റെ ഭാര്യ : മോൻ ട്യൂബ് വേണോന്ന് വാശി പിടിച്ച് കരയുകയായിരുന്നു ..ട്യൂബ് എല്ലാം അങ്ങ് ആഴത്തിൽ കിടക്കുകയായിരുന്നു ..പിന്നെ ഇവന്മാരാണ് മോൻറെ കരച്ചിൽ കണ്ട് ട്യൂബ് എടുത്തുകൊണ്ട് തന്നത് ……എനിക്ക് ആദ്യം ഇവന്മാരെ മനസ്സിലായില്ല മമ്മി …
പിന്നെ സെൽഫി ഒക്കെ എടുത്ത് നമ്പറും വാങ്ങിയാണ് അവന്മാര് പോയത് ..അവര് യാത്ര പറഞ്ഞ് പോയി കഴിഞ്ഞപ്പോഴാണ് മോൻറെ കൈയ്യിൽ ജ്യൂസ് കണ്ടത് ..

ഞാൻ : ഇത് എവിടുന്ന് വാങ്ങി ..

മമ്മി : മോനെ …ആ ഡോക്ടർ കൊടുത്തതാണ് ..പുള്ളിയും മോളും ഇവിടെ ഉണ്ടായിരുന്നു ..മോൾടെ കൂട്ടുകാരി അവളുടെ ഫോൺ അവിടെ എങ്ങാണ്ട് വെച്ച് മറന്നു ..അവർ അതെടുക്കാൻ പോയതാണ് ..പുള്ളി വീണ്ടും പറഞ്ഞു വീട്ടിലേക്ക് ചെല്ലാൻ …

ഞാൻ മുഖം ചുളിക്കുന്നത് കണ്ടിട്ടായിരിക്കണം

മമ്മി : ഈ മഴയത്തു ഇനി എങ്ങോട്ട് പോകാന

ഞാൻ : നോക്കട്ടെ മമ്മി ..നിങ്ങൾ എന്തായാലും ആ ഗേറ്റിന്റെ അവിടെ മഴ നനയാതെ നിക്ക് ..ഞാൻ പുറത്തോട്ട് പോയി ഒന്ന് നോക്കട്ടെ എന്നിട്ട് വിളിക്കാം …

കഥ തുടരും ..

Leave a Reply

Your email address will not be published. Required fields are marked *