“എനിക്ക് മാത്രമാണോ, അതോ ഏട്ടനും ഉണ്ടവോ….?” അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു.
“അഹ് പിന്നെ എനിക്കും ഉണ്ടാവാതെ ഇരിക്കോ, ഞാനും ഒരു മനുഷ്യൻ അല്ലേ….”
“ഹ്മ്മ് ഹ്മ്മ് ശെരി….”
“അപ്പൊ നമ്മൾ ഇത് ചെയ്യാലേ….?”
“ഹ്മ്മ് യെസ്….”
“പിന്നെ മസ്സാജ് ചെയ്യുന്നവന് ലാസ്റ്റ് ടിപ്പ് പോലെ എന്തേലും ചെയ്ത് കൊടുക്കുന്നതിൽ എനിക്ക് വിരോധം ഒന്നും ഇല്ലാട്ടോ….”
“ശേ ഒന്ന് പോയെ….”
“ഹ ഹ, പതിവ് ഇല്ലാത്ത നാണം ഒക്കെ ഉണ്ടല്ലോ മുഖത്ത്. ഇപ്പോഴാ എന്റെ പഴയ ഐഷു മോൾ ആയത്…..” അവൻ അവളുടെ കവിളിൽ തലോടി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
“ഞാൻ ബാത്റൂമിൽ പോയിട്ട് വരാം….”
അവൾ ചിരിച്ചുകൊണ്ട് എഴുനേറ്റ് ബാത്റൂമിലേക്ക് നടന്നു. ജീവൻ ആ സമയം ഫോൺ എടുത്ത് രഡിറ്റ് ഓപ്പൺ ചെയ്ത് നിർവാന ക്ലബ്ബിന്റെ ചാറ്റ് എടുത്തു. അതിൽ “We Are Ready” എന്ന് മെസ്സേജ് ഇട്ടു. ഐശ്വര്യ ബാത്റൂമിൽ നിന്ന് വന്ന് അവന്റെ അടുത്ത് കിടന്നു. ജീവൻ ഫോൺ എടുത്ത് വച്ച് അവളെ കെട്ടിപിടിച്ച് കിടന്നു. തന്റെ മനസ്സിലെ ആഗ്രഹത്തിന്റെ ആദ്യ പടി വിജയകരമായതിന്റെ സന്തോഷം അവന്റെ മനസ്സിൽ നിറഞ്ഞു. വരാൻ പോകുന്ന നല്ല നിമിഷങ്ങൾ ഓർത്ത് പരസ്പരം കെട്ടിപിടിച്ച് അവർ ഉറക്കത്തിലേക്ക് വീണു.
(തുടരും…..)
വ്യക്തിപരമായ തിരക്കുകൾക്ക് ഇടയിലും കഥകൾ ഇടുന്നത് നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ്. അതുകൊണ്ട് റെസ്പോൺസ് പോലെ മാത്രം അടുത്ത ഭാഗം ഇടുന്നതായിരിക്കും.
– സിഥാർഥ്