ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

Posted by

“ഓക്കേ പേയ്‌മെന്റ് ഒക്കെ എങ്ങനെ ആണ്….?”

“മസ്സാജ് സെക്ഷൻ പാക്കേജ് 5000 ആണ് വരുന്നത്. പിന്നെ സ്വാപ്പിങ് സെക്ഷൻ ആവുമ്പോ അത് പറയാം….”

“ഓക്കേ ഫൈൻ. ക്യാഷ് പ്രശ്നമില്ല, സേഫ്റ്റി ആണ് ഞങ്ങൾക്ക് മെയിൻ….”

“ഡോണ്ട് വറി ജീവൻ, സേഫ്റ്റി ഗരന്റി ആണ്. വൈഫിനോട് പറഞ്ഞ് ഓക്കേ ആണെങ്കിൽ ഓക്കേ എന്ന് പറഞ്ഞ് ഒരു മെസ്സേജ് ഇട്ടാൽ മാത്രം മതി. ഷെഡ്യൂൾ ഡേറ്റും സമയവും അപ്പൊ പറയാം….”

“ഹ്മ്മ് ഓക്കേ….”

 

ജീവൻ ഫോൺ വച്ച് ബാക്കി ഉണ്ടായിരുന്ന കോഫീ മൊത്തമായി കുടിച്ചു.ഒരു കൗതുകത്തിന് വിളിച്ച് നോക്കിയതാണെങ്കിലും ഇപ്പൊ ശരിക്കും അത് ട്രൈ ചെയ്യണം എന്ന് അവന്റെ മനസ്സിൽ ഒരു ദൃഢനിശ്ചയം വന്നപോലെയായിരുന്നു. അവിടെന്ന് എഴുനേറ്റ് അവൻ വീട്ടിലേക്ക് തിരിച്ചു.

 

തിരിച്ച് ഫ്ലാറ്റിൽ എത്തിയപ്പോ ഐശ്വര്യ ഹാളിൽ സോഫയിൽ ഇരുന്ന് ടിവി കാണുന്നുണ്ടായിരുന്നു. അവളെ നോക്കി ഒരു ചിരി പാസ്സാക്കി അവൻ റൂമിലേക്ക് നടന്നു. ഐശ്വര്യ ടിവി ഓഫ് ചെയ്ത് എഴുനേറ്റ് അവന്റെ പിന്നാലെ റൂമിലേക്ക് ചെന്നു. ഡ്രസ്സ് മാറിക്കൊണ്ടിരുന്ന ജീവൻ വാതിൽക്കൽ കടുന്നൽ കുത്തിയ പോലെ മുഖവുമായി നിക്കുന്ന ഐശ്വര്യയെ കണ്ണാടിയിലൂടെ കണ്ടു.അവളുടെ മുഖം കണ്ട് അവൻ ചെറുതായി ചിരിച്ചു.

“അതെ ഫുഡ്‌ എടുത്ത് വെക്കട്ടെ….?”അവൾ കുറച്ച് ഗൗരവത്തിൽ ചോദിച്ചു.

“വേണ്ട, ഞാൻ കഴിച്ചു….”

“ഓഹ്, അപ്പൊ ഉണ്ടാക്കി വച്ചത് എടുത്ത് കളയാം അല്ലേ….”

അവൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി. അവൾ അവനെ നോക്കി കണ്ണുരുട്ടി നിന്നു. അത് കണ്ട് അവൻ അറിയാതെ ചിരിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *