“ദേഷ്യോ, എന്തിന്… ഞാൻ ശെരിക്കും ഒരാളെ കാണാൻ തന്നെ പോയതാ….”
“ചുമ്മാ….”
“അല്ലെങ്കിൽ നീ പറ ഞാൻ എന്തിനാ ദേഷ്യപെടുന്നേ…..?”
“അത്…. ആ ജിമ്മിലെ അവൻ പറഞ്ഞത് കേട്ട്….”
“അപ്പൊ അവൻ പറഞ്ഞത് സത്യം അല്ലേ….?”
“അവൻ എന്താ പറഞ്ഞെ…..”
“ആദ്യം നിന്റെ വർണ്ണനകൾ. പിന്നെ നീ കുറച്ചു സ്‌ക്ലൂസീവ് ആണെന്ന്. പെട്ടന്ന് പിടി തരുന്ന ടൈപ്പ് അല്ല എന്നൊക്കെ. പിന്നെ നിന്നെ വർക്ക് ഔട്ട് ചെയ്യാൻ ഹെല്പ് ചെയ്തത്…..”
“ഓഹോ….”
“എന്തെ കള്ളമാണോ….?”
“അല്ല….”
“ആഹാ, എന്നിട്ടാണ്. അപ്പൊ നീ അതൊക്കെ എന്നോട് പറയാതെ ഇരിക്കുമ്പോൾ എനിക്ക് ദേഷ്യം വന്നൂടെ….”
“ഹ്മ്മ്… സോറി. ഞാൻ പറയണം എന്ന് വിചാരിച്ചതാ. പക്ഷെ ഒരു ഫൺ രീതിയിൽ ഉള്ള കാര്യം ആയത് കൊണ്ട് ആ ഒരു മൂഡിൽ ഇരിക്കുമ്പോ പറയാം എന്ന് കരുതി….”
“ഹ്മ്മ് ശെരി ശെരി, ഇനി നിന്റെ ഫീലിംഗ് പറ ഈ കാര്യത്തിൽ…..”
“എനിക്ക് ഫീലിംഗ് ഒന്നൂല്യ. ഇവനെ ആള് ഒരു കോഴിയ. ഞാൻ അന്ന് പറഞ്ഞില്ലേ. അതായത് ഇവനെ നോക്കി ചിരിക്കുന്നവർ എല്ലാം ഇവന് വീണു എന്ന് വിചാരിക്കുന്ന ഒരുത്തൻ. 25-26 വയസുള്ളൂ. നോക്കുന്നത് കാണുമ്പോ ഞാൻ മൈൻഡ് ചെയ്യാറില്ല. അന്ന് വർക്ഔട്ട് ചെയ്യാൻ ഹെല്പ് ചെയ്തപ്പോ ജസ്റ്റ് ഒന്ന് മൂപ്പിക്കാൻ വേണ്ടി ഞാൻ ടീഷർട്ട് ഊരി മാറ്റി, സ്പോർട്സ് ബ്രാ മാത്രം ഇട്ട് നിന്നു. അവന്റെ മുഖഭാവങ്ങൾ കണ്ട് ഞാൻ ശെരിക്കും ഉള്ളിൽ ചിരിച്ചുപോയി. ഹെല്പ് ചെയുന്ന പോലെ അവിടേം എവിടേം ഒക്കെ പിടിച്ചു അവൻ. ഞാൻ അത് കാര്യമാക്കിയില്ല….”