ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഇൻബോക്സിൽ മെസ്സേജസ് വരാൻ തുടങ്ങി. പലതും സ്വയം ബുൾ എന്ന് പരിചയപ്പെടുത്തി ഉള്ളവർ ആയിരുന്നു.
“ദേ ഫുഡ് റെഡി….” മുറിയിലേക്ക് വന്ന ഐശ്വര്യ അവനെ വിളിച്ചു.
“അഹ് ദേ വരുന്നു….”
അവൻ ഫോൺ ചാർജ്ന് ഇട്ട് ഹാളിലേക്ക് ചെന്നു.
ഫുഡ് കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം അവർ ഒരുമിച്ച് ടിവി കണ്ടിരുന്നു. ഹോസ്പിറ്റലിലെയും മറ്റും വിശേഷങ്ങൾ പങ്ക് വച്ച് അവർ ഇരുന്നു. അത് കഴിഞ്ഞ് കിടക്കാനായി റൂമിലേക്ക് വന്നു.
“ദേ പറഞ്ഞ പോലെ,നാളെ ഓഫ് അല്ലേ, രാവിലെ ജിമ്മിൽ എന്റെ കൂടെ വരണം കേട്ടല്ലോ….”
“ഹ്മ്മ് ശെരി, നീ രാവിലെ വിളിച്ചാ മതി….”
“ഹ്മ്മ്….”
ആ സമയം ടേബിളിൽ ചാർജ്ന് ഇട്ട ജീവന്റെ ഫോണിൽ നോട്ടിഫിക്കേഷൻ ട്യൂൺ അടിപ്പിച്ച് വന്നുകൊണ്ടിരുന്നു.
“ഇതെന്താ ആരായി സമയത്ത് മെസ്സേജ് അയക്കുന്നെ, വല്ല പെണ്ണുങ്ങളും ആണോ ഡോക്ടറെ….?”
“അഹ്… അത് ഏതോ ഇൻഷുറൻസ് ഏജൻസിന്ന് ആയിരിക്കും, പ്രൊമോഷൻ മെസ്സേജസ് വരുന്നതാ….”
അവൻ എഴുനേറ്റ് ടേബിളിൽ നിന്ന് ഫോൺ എടുത്ത് സൈലന്റ് ആക്കി ഇട്ടു. എന്നിട്ട് ബെഡിൽ കേറി കിടന്നു. ഐശ്വര്യ ലൈറ്റ് ഓഫ് ചെയ്ത് അവന്റെ അടുത്ത് തിരിഞ്ഞ് അവനെ കെട്ടിപിടിച്ച് കിടന്നു. ജീവനും അവളെ ചേർത്ത് കെട്ടിപിടിച്ചു കിടന്ന് ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ രണ്ടുപേരും നേരെത്തെ എഴുനേറ്റ് ജിമ്മിൽ പോവാൻ റെഡിയായി. ഏകദേശം ഒരു കൊല്ലം മുൻപ് രണ്ട് പേരും ഒരുമിച്ചായിരുന്നു ജിമ്മിൽ ജോയിൻ ചെയ്തത്.ജീവൻ ആയിരുന്നു താല്പര്യം ഇല്ലാതിരുന്ന അവളെ നിർബന്ധിച്ച് ചേർത്തത്.പിന്നീട് തന്റെ റിസർച്ച് വർക്കുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തി തുടങ്ങിയപ്പോ ജീവൻ ജിമ്മിൽ പോവുന്നത് കുറച്ചു.ആദ്യം താല്പര്യം ഇല്ലായിരുന്നിട്ട് പോലും ഐശ്വര്യ ജിം കണ്ടിന്യൂ ചെയ്തു.അത് അവളിലെ സ്ത്രീ രൂപത്തെ കടഞ്ഞെടുത്ത പോലെ നിലനിർത്താൻ സഹായിച്ചു.