മനസ്സിൽ അങ്ങനെ ഓർത്തുകൊണ്ട് ചെയ്തപ്പോ സുഖം തോന്നിയെങ്കിലും ഒരിക്കലും യഥാർത്ഥയിൽ അങ്ങനെ ചെയ്യുന്നത് മനസ്സിന് ഉൾകൊള്ളാൻ പറ്റുന്നില്ല.
ഇന്നലെ ഏട്ടൻ ഇത് ശെരിക്കും ട്രൈ ചെയ്യാം എന്ന് പറഞ്ഞപ്പോ ആകെ ഷോക്ക് ആയപോലെ ആയി. അന്ന് ആദ്യമായി ഏട്ടൻ ഈ കാര്യം പറഞ്ഞത്തിന്റെ പിറ്റേന്ന് ഇതിനെ പറ്റി ഗൂഗിളിൽ ഒരുപാട് തിരഞ്ഞതാണ്. ആ കാര്യങ്ങൾ ഒക്കെ മനസ്സിൽ ഉള്ളതിനാൽ ആവും ഇന്നലെ റോൾപ്ലേ ചെയ്തപ്പോ ആ ഒരു അനുഭൂതി തോന്നിയത്.അപ്പോൾ രസം തോന്നിയെങ്കിലും റിയൽ ആയിട്ട് ചെയ്യുന്നത് ഓർത്തപ്പോ ഞെഞ്ചിൽ ഒരു കനം പോലെ.ഇല്ല തനിക്ക് അത് പറ്റുമെന്ന് തോന്നുന്നില്ല.
ഏതായാലും ഏട്ടൻ അത് വിട്ടേക്കൻ പറഞ്ഞുലോ. ഇനി കൂടുതൽ അതെ പറ്റി ആലോചിക്കണ്ട…. അവൾ ആ ചിന്തകൾ മനസ്സിൽ നിന്ന് മാറ്റാൻ ശ്രമിച്ചു.
“ഐഷു കോഫീ ഇട്ടോ നീ….?”അടുക്കളയിൽ നിന്നുള്ള ജീവന്റെ വിളി കേട്ട് അവൾ സ്വായബോധത്തിലേക്ക് വന്നു.
“അഹ് ഏട്ടാ ദേ വരുന്നു….”
അവൾ അടുക്കളയിലേക്ക് നടന്നു.രാവിലേക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി. ജീവൻ കുളിച്ച് റെഡിയായി കഴിക്കാൻ ഇരുന്നു. ഒപ്പം അവളും ഇരുന്നു.
“നീ എന്താ ഇന്ന് യോഗ ഒന്നും ചെയ്തില്ലേ….?”
“ഇല്ല, എഴുന്നേറ്റപ്പോ ഒരു സുഖം ഇല്ലായിരുന്നു….”
“ഹ്മ്മ് നാളെ ഓഫ് ആണ് ഷോപ്പിംഗ് വല്ലതും ഉണ്ടോ നിനക്ക്….?”
“ഏയ് കുറച്ച് പച്ചക്കറി, മാവ് ഒക്കെ വാങ്ങാൻ ഉണ്ട്….”
“ഹ്മ്മ് നാളെ ആവട്ടെ….”
ജീവൻ ഫുഡ് കഴിച്ച് കഴിഞ്ഞ് എഴുനേറ്റു.സാധാരണ പോലെ ആയിരുന്നു അവന്റെ പെരുമാറ്റം. ഇന്നലെ എന്തെങ്കിലും ചോദിക്കുമെന്ന് അവൾ കരുതിയിരുന്നു. ബാഗും കോട്ടും എടുത്ത് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് ജീവൻ ഹോസ്പിറ്റലിലേക്ക് ഇറങ്ങി. അവൻ ലിഫ്റ്റ് കയറി പോവുന്നത് നോക്കി നിന്ന് ശേഷം അവൾ വാതിലടച്ചു.