“എടി നിനക്ക് അറിയാലോ ഞാനും ഐഷുവും തമ്മിൽ ഉള്ള ഒരു കണക്ഷൻ….”
“പിന്നല്ലാതെ, ദി മോസ്റ്റ് പാഷണെറ്റ് കപ്പിൽ ഐ എവർ സീൻ….”
“അഹ്, ആ ഒരു പാഷണെറ്റും ഇന്റിമസിയും ഇപ്പൊ എന്താണ്ട് നഷ്ടപ്പെട്ട് പോലെയാണ്…..”
“അതെന്താ അങ്ങനെ,എനിതിങ് സീരിയസ്….?”
“ഐ ഡോണ്ട് തിങ്ക് സൊ ബട്ട്. ഞാൻ ഈ റീസെർച് വർക്ക് ഒക്കെ ആയിട്ട് കഴിഞ്ഞ ഒരു നാലഞ്ചു മാസം ആയിട്ട് അതിൽ തന്നെയായിരുന്നു. പിന്നെ വർക്ക് ഷെഡ്യൂളും. ഞാൻ കൂടുതലും നീ പറഞ്ഞ പോലെ ഗോളിലേക്ക് ഫോക്കസ്ഡായി.അത് ഞങ്ങളുടെ നീ പറഞ്ഞ കണക്ഷൻ മെല്ലെ കുറച്ചത് പോലെയായി….”
“അവള് അങ്ങനെ പറഞ്ഞോ നിന്നോട്….?”
“ഇന്നലെ പോസ്റ്റിങ്ങ് ഓർഡർ എല്ലാം കിട്ടി ഞാൻ ഹാപ്പിയായി, അവളായിട്ട് ഒരു ഹാപ്പി ടൈമിലേക്ക് കടക്കുകയായിരുന്നു.ഐ മീൻ സെക്സ്.അപ്പോൾ ഞാൻ അവളോട് നമുക്ക് ഇനി ഒരു കുഞ്ഞിന് വേണ്ടി ട്രൈ ചെയ്യാന്ന് പറഞ്ഞു. പക്ഷെ അവൾക്ക് അതിന് വേണ്ടി മാത്രം സെക്സ് ചെയ്യാൻ താല്പര്യം തോന്നുന്നില്ല എന്ന് പറഞ്ഞു. തന്നേമല്ല ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ഒരു താല്പര്യം ഇപ്പൊ എന്നിൽ ഇല്ല എന്നും….”
“ഹും… അപ്പൊ അതാണ് കാര്യം. അവളേം തെറ്റ് പറയാൻ പറ്റില്ല. ഏതൊരു പെണ്ണും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യമാണല്ലോ ഇന്റിമസി. പിന്നെ നിങ്ങൾ അങ്ങനെ ആയിരുന്നല്ലോ.ലവ് ബർഡ്സ്. എനിക്ക് പോലും അന്നൊക്കെ അസൂയ തോന്നിട്ടുണ്ട്. എന്നിട്ട് അതൊക്കെ ഇല്ലാതാവുമ്പോ ആർക്കായാലും ഫീൽ ആവുമല്ലോ….”
“ഹ്മ്മ് അതെ, എന്തായാലും ഞങ്ങളുടെ ആ പഴയ വൈബ് തിരിച്ചു കൊണ്ടുവരണം. അതിപ്പോ ഒരു കുഞ്ഞിന് വേണ്ടി മാത്രമല്ല. അതിനേക്കാൾ എനിക്ക് വലുത് അവളാണ്. അവളുടെ സന്തോഷം. സൊ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന രീതിയിൽ, ഐ നീഡ് യുവർ ഹെല്പ്….”