ഐശ്വര്യാർത്ഥം 1
\Aiswaryardham Part 1 | Author : Sidharth
ഹായ് ഗയ്‌സ്, എല്ലാവർക്കും പുതിയൊരു കഥയിലേക്ക് സ്വാഗതം.അഞ്ജലീപരിണയം എന്ന കഴിഞ്ഞ കഥക്ക് നല്ല രീതിയിൽ ഉള്ള റെസ്പോൺസ് ആയിരുന്നു നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിന് ശേഷം പുതിയ കഥ തുടങ്ങാൻ നിങ്ങളുടെ താല്പര്യങ്ങൾ ചോദിച്ചപ്പോൾ മിക്കവരും കമന്റ് ആയിട്ടും മെസ്സേജ് ആയിട്ടും ആവിശ്യപെട്ടത് അഞ്ജലീപരിണയം പോലെ അതെ തീമിൽ വരുന്ന മറ്റൊരു കഥയാണ്. അതുകൊണ്ട് അടുത്ത കഥ ആ തീമിൽ തന്നെ ആവമെന്ന് കരുതി.
ഇതൊരു സ്ലോ മോഡിൽ ബിൽഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു കുക്കോൾഡ്, സ്വാപ്പിങ് മോഡൽ കഥയാണ്.ആശയങ്ങൾ മുൻപ് വന്നിട്ടുള്ള പ്രിയപ്പെട്ടതായ ചില കഥകളിൽ നിന്ന് ഉൾക്കൊണ്ടിട്ടുണ്ട്. അതുപോലെ വല്യ ട്വിസ്റ്റ്, ചീറ്റിംഗ് ഒന്നുമില്ലാതെ കൊണ്ടുപോവാനാണ് ഉദ്ദേശിക്കുന്നത്. വഴിയേ നോക്കാം. സ്ലോ മോഡ് ആയത്കൊണ്ട് വായനയിൽ ചിലപ്പോ ലാഗ് തോന്നിയേക്കാം. അതുപോലെ കഥയെ കഥയായി മാത്രം കണ്ട് വായിക്കുക.
“സൊ ഡോക്ടർ ജീവൻ, വെൽക്കം ടു എച് ജി കെ….”
“താങ്ക്യൂ സൊ മച്ച് സർ….”
“നാളെ രാവിലെ തന്നെ ജോയിൻ ചെയ്യാം,യു വിൽ ഗെറ്റ് ഫർദർ ഡീറ്റെയിൽസ് ടുമാറോ….”
“യെസ് സർ താങ്ക്യൂ…..”
ആ ഇന്റർവ്യു റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.കുറെ നാൾ ആയി സ്വപ്നം കണ്ടിരുന്ന ഒരു ലക്ഷ്യം പൂർത്തീകരിച്ചതിന്റെ സന്തോഷം.പാർക്കിങ്ങിൽ കിടന്നിരുന്ന തന്റെ jeep compass കാർ എടുത്ത് അവൻ വീട്ടിലേക്ക് തിരിച്ചു.വൈകുനേരത്തെ തിളക്കമാർണ്ണ കാലാവസ്ഥയിൽ മുംബൈ നഗരത്തിലെ എക്സ്പ്ലോയ്ഡ് ഏരിയയിൽ തിരക്കേറി പായുന്ന വാഹനങ്ങളുടെയും ആളുകളുടെയും ഇടയിലൂടെ അവൻ കാർ വേഗത്തിൽ ഓടിച്ചു.