ദീപയുടെ അനുഭൂതി 3 [Kochumon]

Posted by

ഞങ്ങളുടെ കൂടെ വരുന്നോ. അവർ പറഞ്ഞു.

ഞങ്ങൾ സ്കൂൾ തുറക്കുന്നതിന്റ തലേന്ന് വരുന്നുള്ളു

ഹരിയേട്ടൻ കുട്ടികളോട് കുറച്ചു നേരം തമാശ പറഞ്ഞു. കുട്ടികൾ പറഞ്ഞു.

ഞങ്ങൾ വന്നിട്ടേ അച്ചാച്ചൻ പോകാവൂ.

അവരോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.

ഞങ്ങൾ പോകുന്നത് അച്ഛനും അമ്മയും നോക്കി നിന്നു.

പോരുമ്പോൾ മഴയാണ്.

എന്നോട് ഹരിയേട്ടൻ ചോദിച്ചു. നാളെ എന്തെങ്കിലും പരുപാടി ഉണ്ടോ.

ഇല്ല എന്തെ.

അല്ല ഞാൻ നാളെ ഒരു ക്ലൈന്റിനെ കാണാൻ പോകുന്നുണ്ട്.

വരുന്നോ എന്റെ കൂടെ. അവിടെ തിരക്കൊന്നും ഇല്ല.

അത് രവിയേട്ടൻ വിട്ടാൽ ഞാൻ വരാം.

നീ പറഞ്ഞു നോക്ക്.

നീ വീട്ടിൽ ചുമ്മ ഇരിക്കുവല്ലേ.

ഒരു ടൂർ ആകാം.

ഞാൻ പറഞ്ഞു നോക്കട്ടെ.

മ്മ്മ്

വീട്ടിൽ ഒരു മണിക്കൂർ കൊണ്ട് എത്തി.

വീട്ടിൽ ഒരു കാർ കിടപ്പുണ്ട്.

ഞാൻ വീടിനുള്ളിൽ കയറി അവിടെ ഹാളിൽ രണ്ടു പേര് ഇരിപ്പുണ്ട്.

ഒപ്പം രവിയേട്ടനും. അവർ രവിയേട്ടന്റെ സുഹൃത്തുക്കൾ ആണ്.

അവർ അമ്മയെ പറ്റി ചോദിച്ചു.

ഞാൻ കാര്യങ്ങൾ പറഞ്ഞു എന്റെ മുറിയിലേക്ക് പോയി.

കുറച്ചു കഴിഞ്ഞു രവിയേട്ടൻ എന്റെ അടുത്ത് വന്നു.

ഞാൻ അടുക്കളയിൽ പണി ആണ്.

എടി അവർ ഇന്ന് പോകില്ല. അവർക്കും കുടി ഫുഡ്‌ ഉണ്ടാകണം.

ഞാൻ രവിയേട്ടനെ നോക്കി.

എടി നാളെ ഞാൻ തിരുവനന്തപുരം പോകും. ഒരു ബിസിനസ്സ് ആവശ്യത്തിന്. രണ്ടു ദിവസം കഴിഞ്ഞേ ഞാൻ വരൂ. അതുകൊണ്ട് രണ്ട് ദിവസത്തേക്കുള്ള ഡ്രസ്സ്‌ പാക്ക് ചെയ്യണം.

അപ്പോൾ ഞാൻ ഇവിടെ തനിച്ചോ.

നാളെ ചേട്ടൻ ഒരു ക്ലൈന്റിനെ കാണാൻ പോകും.

പുള്ളി എപ്പോഴാ വരുന്നതെന്ന് ആർക്കറിയാം.

ആ കാര്യം ചേട്ടൻ എന്നോട് ഇപ്പൊ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *