ശരി വേറൊന്നുമില്ല ല്ലോ ന്നാ ഒക്കെ ഞാൻ വീണ്ടും കട്ട് ചെയ്തു
വീണ്ടും കോൾ വന്നു
എന്താ നിങ്ങളുടെ പ്രശ്നം?
ടാ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു ഒന്നിവിടെ വരെ വരാമോ എനിക്കൊന്നു കാണാൻ ഒറ്റ തവണ പ്ലീസ് ഒന്ന് വാടാ
ഓ ഞാൻ നാളെ സമയം കിട്ടിയാൽ നോക്കാം
എന്തിനാടാ എന്നോടിങ്ങനെ ഞാൻ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞില്ലേ ഇപ്പൊ ഒന്ന് വാ ഒന്ന് കണ്ടാൽ മതി അപ്പൊ തന്നെ പൊക്കോ പ്ലീസ്
ആ ശരി ഞാൻ വീണ്ടും കട്ട് ചെയ്തു
പിന്നെ കോൾ വന്നില്ല
ഞാൻ ലാപ്പിൽ നോക്കി
കട്ടിലിൽ നിന്നും എഴുനേറ്റു ബാത്രൂമിൽ കേറൂന്നു
വാഷ് ബേസിനോട് ചേർന്നുള്ള സ്വിച്ച് ബോർഡിൽ ആണു ഒരു ക്യാമറ അതിൽ അവളുടെ മുഖം കണ്ടു കരഞ്ഞു വീർത്ത മുഖം കണ്ണ് കലങ്ങി ചുവന്നിരിക്കുന്നു പാറി പറന്നു കിടക്കുന്ന മുടി രാവിലെ കണ്ട അതേ വേഷം
ആ മുഖം കണ്ടപ്പോ എന്റെ നെഞ്ചിൽ ഒരു വിങ്ങൽ
അവൾ മുഖം കഴുകി പുറത്തേക്കു പോവുന്നു
ഞാൻ എഴുനേറ്റു ബാത്രൂമിൽ കയറി ഒന്ന് കൂടി പല്ല് തേച്ചു കുളിച്ചു
ഒരു കൈലി മുണ്ടും ഷർട്ടും ധരിച്ചു ബൈക്ക് ന്റെ കീ എടുത്തു പുറത്തേക്കു ഇറങ്ങി
എങ്ങോട്ടാടാ ഈ രാത്രി
സിറ്റൗട്ടിൽ ഇരുന്ന പതിവ് പരിപാടി യുമായി അച്ഛൻ
ഒന്ന് പുറത്തു പോയിട്ട് വരാം
മ്മ്മ്മ്മ് ഒരുപാട് വൈകരുത്
ഇല്ല വേഗം വന്നേക്കാം
ബൈക്ക് എടുത്തു നേരെ ഷീജയുടെ വീട്ടിൽ എത്തി
കോളിങ് ബെല്ലിൽ വിരൽ വെക്കും മുൻപേ വാതിൽ തുറക്കപ്പെട്ടു
വാതിൽ പാളിയിൽ പിടിച്ചു നിൽക്കുന്ന എന്റെ ഷീജ ആ പിടി വിട്ടാൽ ഒരുപക്ഷെ അവൾ താഴെ വീണു പോയേക്കും എന്നെനിക്കു തോന്നി