ഹ്മ്മ് മതി മതി പോകുന്നില്ലേ
ഞാൻ പോകട്ടെ രാഹുലിന്റെ ചോദ്യം അവളെ വല്ലാതെ സങ്കടപെടുത്തി
അതിനു രേഷ്മ ഒന്നും മിണ്ടിയില്ല.
ചോദിക്കാൻ ചോദിച്ചു വെങ്കിലും അതിനു ശേഷമാണ് അവളുടെ ഹൃദയത്തിൽ നിന്നും എന്തോ പറിച്ചെടുത്തതു പോലെ അവൾക്കു തോന്നിയത്.
എന്തെ ഒന്നും മിണ്ടാത്തെ.
കണ്ണടച്ച് പിടിച്ചു നിൽക്കുന്ന രേഷ്മയുടെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് രാഹുൽ വീണ്ടും അവളെ നോക്കി.
കണ്ണുതുറക്കാതെ ഒരു മൂളൽ മാത്രമായിരുന്നു രേഷ്മയുടെ മറുപടി.
അയ്യേ എന്റെ രേഷ്മചേച്ചി എന്തോന്നാ ഇങ്ങിനെ.
ചേച്ചി എന്ന് വിളിച്ചതും രേഷ്മ മെല്ലെ കണ്ണുതുറന്നു അവനെ ഒന്ന് നോക്കി.
ആഹാ ചേച്ചിയോ എന്നുള്ള മറുചോദ്യത്തോടൊപ്പം കയ്യിൽ ഒരടിയും വന്നു.
പിന്നെ ഈ കിളവിയെ ഞാനെന്താണാവോ വിളിക്കുക.
മുഖം കൂർപ്പിച്ചു അവനെ ഒന്ന് നോക്കികൊണ്ട് ഈ കിളവിയെ തിരക്കി ഇനിയാരും ഇങ്ങോട്ട് വരണമെന്നില്ല.
അല്ലേലും ആര് വരുന്നു എനിക്ക് വേറെ ജോലിയില്ലല്ലോ.
രേഷ്മയുടെ മുഖം ദേഷ്യം വന്നു ചേർന്നത് കണ്ട് രാഹുലിന് ചിരിയടക്കാൻ ആയില്ല..
ഇനി നിന്നാൽ ശരിയാകില്ല എന്ന് പറഞ്ഞോണ്ട് രാഹുൽ വേഗം അവിടെ നിന്നും ഇറങ്ങി.
അതിരാവിലെ വീട്ടിൽ വന്ന് കയറിയ മകനെ സൂക്ഷിച്ചു നോക്കികൊണ്ട് ലേഖ അവനു നേരെ ചായ കപ്പ് നീട്ടി.
അമ്മയുടെ മുഖത്തേക്ക് നോക്കാൻ പറ്റാത്തെ വിഷമിച്ചോണ്ടിരുന്ന രാഹുലിന്റെ കയ്യിലേക്ക് കപ്പ് വെച്ചു കൊടുത്തോണ്ട് ലേഖ ഒന്ന് തൊണ്ടയനക്കി.