രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

രേഷ്മയുടെ കണ്ണിലെ കാമം കണ്ട രാഹുൽ അവളെ അവന്റെമേലേക്കു കിടത്തികൊണ്ട് തയെക്ക് ഊർന്നു വീണ മുടികളെ വിരലുകൾ കൊണ്ടു ഒതുക്കികൊടുത്തു കൊണ്ടു അവളുടെ കാതിലേക്കു ചുണ്ട് അടുപ്പിച്ചു പിടിച്ചു

ആരാണാവോ ഇത്രയധികം ചോദിച്ചു കൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചു.

 

അവന്റെ ചുണ്ടുകൾ കാതിൽ വന്നു ഉരസിയതും രേഷ്മ ഇക്കിളി എടുത്തപോലെ  ഒന്നിളകികൊണ്ട് അവന്റെ കണ്ണിലേക്കു തന്നെ നോക്കി കിടന്നു.

പറ ആരാണാവോ ഇത്രയധികം എന്നെ സ്നേഹിക്കുന്നത് ഒന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

അതറിയണോ.

ഹ്മ്മ്

അറിഞ്ഞാലല്ലേ എനിക്കും  എന്റെ സ്നേഹം  തിരിച്ചു നൽകാൻ കഴിയു.

 

ആരായിരിക്കും.

 

പറ എന്റെ ഈ പെണ്ണ് തന്നെ പറ കേൾക്കട്ടെ.

അയ്യോടാ അങ്ങിനിപ്പോ എന്റെ വായിൽ നിന്നും കേൾക്കേണ്ട കേട്ടോ.

 

എന്നാ ഈ വായ കൊണ്ട് തന്നെ പറഞ്ഞെ പറ്റു. ആരാ പറയന്നെ.

 

പറയണോ.

ഹ്മ്മ് പറ കേൾക്കട്ടെന്നെ.

എന്നെകൊണ്ട് പറയിച്ചേ അടങ്ങു അല്ലേ.

ഹ്മ്മ് ഇവിടിപ്പോ നമ്മൾ മാത്രമല്ലേയുള്ളു.

 

എന്തെ ഇനി വേറെ ആരെയെങ്കിലും വേണോ എന്റെ ഈ ഏട്ടന്ന് കൂട്ടിന്.

 

ഏട്ടനോ.

 

ഹ്മ്മ്  ഏട്ടൻ തന്നെയല്ലേ.

അതുകേട്ടതും രാഹുൽ പൊട്ടിച്ചിരിക്കാനായി വാ തുറന്നതും രേഷ്മ അവളുടെ കൈപ്പത്തികൊണ്ട് രാഹുലിന്റെ വാ പൊത്തിപിടിച്ചു.

 

മെല്ലെ ചിരിക്ക്  ഇന്നലത്തെ പോലെയല്ല ഇന്നിവിടെ നമ്മൾ മാത്രമല്ല കേട്ടോ.

രാഹുൽ ചിരിയടക്കികൊണ്ട് അവളുടെ കൈവെള്ളയിൽ ചുണ്ട് ചേർത്ത് പിടിച്ചു.

അവിടെയെ ഉള്ളു.

പിന്നെവിടെയെണാവോ വേണ്ടേ.

എല്ലായിടത്തും തരുമോ.

Leave a Reply

Your email address will not be published. Required fields are marked *