ആഹാ അത്രക്കായോടി എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ ചുണ്ടുകളെ വിഴുങ്ങി.
തിരിച്ചൊരു കടി പ്രതീക്ഷിച്ച്ചിരുന്ന രേഷ്മയെ ചേർത്ത് പിടിച്ചോണ്ട് രാഹുൽ ചുണ്ടുകളെ ചപ്പിവിട്ടു.
രേഷ്മ അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.
എന്താടി ഇങ്ങിനെ നോക്കുന്നെ.
അവൾ ചുമലിളക്കി കൊണ്ട് ച്ചും ഒന്നുമില്ല എന്ന് പറഞ്ഞു
ഒന്നുമില്ലേ.
വീണ്ടും അവൾ ഒന്നുടെ അതുപോലെ തന്നെ മറുപടി പറഞ്ഞു.
നോക്കട്ടെ എല്ലാം ഉണ്ടോന്നു.
കണ്ടതല്ലേ എല്ലാം എന്ന് പറയുമ്പോൾ രേഷ്മയുടെ മുഖം നാണത്താൽ ചുമന്നു തുടുത്തു നില്കുന്നത് കാണാൻ രാഹുലിന് പ്രേത്യേക ഭംഗിതോന്നി.
അതുകൊണ്ടല്ലേ വീണ്ടും വരേണ്ടി വന്നത്. എത്ര അനുഭവിച്ചിട്ടും മതിവരാത്ത പോലെ എന്ന് പറഞ്ഞതും
രേഷ്മ രാഹുലിലേക്ക് ചേർന്ന് നിന്നുകൊണ്ടു കാലിലെ പെരുവിരലുകൾ നിലത്തു കുത്തി ഉയർന്നു കൊണ്ട് അവന്റെ നെറ്റിയിൽ
ചുംബിച്ചു.
ഇത് മാത്രമേയുള്ളു.
പിന്നെന്താണാവോ എന്റെ വീട്ടുകാരന് വേണ്ടത്.
വേണ്ടതെല്ലാം തരുമോ.
എല്ലാം മതിവരുവോളം തന്നിട്ടല്ലേ പറഞ്ഞു വിട്ടത്.
മതിയായില്ല എന്ന് എന്റെ വീട്ടുകാരിക്ക് ഇനീയും മനസ്സിലായില്ല എന്നുണ്ടോ.
രേഷ്മ ചുണ്ടിൽ ചെറുപുഞ്ചിരിയോടെ
അവന്റെ നെഞ്ചിലെ ചൂട് നുകരാൻ എന്നപോലെ അവനെ കെട്ടിപിടിച്ചോണ്ട് അവന്റെ കഴുത്തിൽ മുഖമിട്ടുരസികൊണ്ടിരുന്നു.
ചെറു പുഞ്ചിരിയോടെ എല്ലാം ആസ്വദിച്ചു നിൽക്കുവാനെ രാഹുലിന് സാധിച്ചുള്ളൂ.
ഇവിടെ നിൽക്കാനാണോ വന്നേ എന്നുള്ള രേഷ്മയുടെ ചോദ്യം കേട്ട് രാഹുൽ അവളുടെ ചന്തിയിൽ മെല്ലെ പിടിച്ചു ഞെരിച്ചോണ്ട് ഈ പെണ്ണെന്നെ വിട്ടാലല്ലേ പറ്റു.