ഹ്മ്മ്.
അതെന്തേ പിടിച്ചില്ലേ.
ഏയ് ഇത് തന്നെ ധാരാളം.
ആഹാ അതൊന്നും പറഞ്ഞാൽ പറ്റില്ല പിന്നെ ആർക്കു വേണ്ടിയാ ഞാനിതൊക്കെ ഉണ്ടാക്കിയെ.
എന്നുവെച്ചു എല്ലാം കൂടെ കഴിക്കാൻ പറ്റുമോ.
എന്നാ ഇവിടെ ഇരിക്ക് ഞാനൊന്ന് പറ്റുമോന്നു നോക്കട്ടെ എന്ന് പറഞ്ഞോണ്ട് രേഷ്മ രാഹുലിന്റെ കൈപിടിച്ച് അവൾക്ക് അരികിലായി ഇരുത്തി.
അവൾ തന്നെ ഇഡലിയെടുത്തു ചമ്മതിയിൽ മുക്കി അവന്റെ വായിലേക്ക് വെച്ച് കൊടുത്തോണ്ട് കഴിക്ക്. ഇത് കഴിച്ചെന്നു കരുതി നീ അത്രക്കങ്ങു പെരുക്കുകയൊന്നും ഇല്ല.
രാഹുൽ അവൾ വായിൽ വെച്ച് കൊടുത്ത ഇഡലി ചവച്ചിറക്കികൊണ്ട്
അപ്പൊ വൈകീട്ട് പോകാൻ തന്നെയാണോ തീരുമാനം.
ഹ്മ്മ് എന്തെ പോകണ്ടേ.
അല്ല നാളെ പോയി വിളിച്ചോണ്ട് വന്നാൽ പോരെ.
അതെന്തിനാ.
അല്ല ഒരുദിവസം കൂടെ.
എന്തെ മതിയായില്ലേ നിനക്ക്.
മതിയാകാത്തത് കൊണ്ടല്ല പറഞ്ഞെ.
ഞാനും വിചാരിച്ചിരുന്നത് അങ്ങിനെയേ. നാളെ രാവിലെ സതീശനോട് ഇങ്ങോട്ട് കൂട്ടിവരാൻ പറയാം എന്ന് കരുതിയിരുന്നതാ.
അപ്പോഴല്ലേ സതീശന്നു എങ്ങാണ്ടോ പോകണം പോലും.
രാവിലെ ഞാൻ ബസ് കയറി അവിടെ പോയി വരുമ്പോഴേക്കും സ്കൂൾ മുടങ്ങും അതാ.
അത്രയേ ഉള്ളു. എന്നാ അമ്മയോട് ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞേക്ക് നാളെ രാവിലെ ഞങ്ങൾ വന്നു കൂട്ടിക്കോളാന്ന്.
എടാ അത് വേണോ.
പേടിക്കേണ്ട അതിനൊക്കെ വഴിയുണ്ടാക്കാം..
ഹ്മ്മ് ശരി നിന്റെ ആഗ്രഹം അല്ലേ.
അല്ല എന്നിട്ടെന്തിനാണാവോ.
എന്തിനാന്ന് അറിയില്ലേ എന്ന് ചോദിച്ചോണ്ട് രാഹുൽ അവളുടെ കയ്യിലിരുന്ന ഇഡലി കഷ്ണം വായിലേക്ക് വാങ്ങിക്കൊണ്ടു വിരലുകൾ വായിലേക്ക് എടുത്തു വലിച്ചൂമ്പി വിട്ടു.