രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

 

എടാ നീ കൂട്ടുകാരും ആയി കമ്പനി അടിച്ചു പോയതല്ലേ. നിന്റെ സന്തോഷത്തിനിടക്ക് ഞാനെന്തിനാ വെറുതെ കട്ടുറുമ്പ് ആകുന്നെ.

 

അതെ അതെ കൂട്ടുകാരുമായി കറങ്ങി നടന്നോണ്ടിരിക്കയാ ഇപ്പൊ എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ ചുണ്ടിൽ ഉമ്മവെച്ചു.

 

രേഷ്മ ഫോണിലേക്കു കൈ കാണിച്ചോണ്ട് ലൗഡ് സ്പീക്കർ ഇടെടാ ഞാനും കേൾക്കട്ടെ മാമിയുടെയും മരുമോന്റെയും സംസാരം.

 

എന്ന് മെല്ലെ പറഞ്ഞതും.

ആരാടാ അവിടെ.

 

 

 

എവിടെ.

അല്ല ഏതോ ഒരു ശബ്ദം കേൾക്കുന്നു.

ഹേയ് അത് മാമിക് തോന്നിയതാകും ഇവിടെ ഞാനും ഫ്രണ്ട്സും മാത്രമല്ലേയുള്ളു.

ഹ്മ്മ് വിശ്വസിച്ചോട്ടെ മരുമോനെ

അങ്ങിനെയൊക്കെ പറഞ്ഞാൽ പിന്നെ എന്ന് പറഞ്ഞു തുടങ്ങിയ രാഹുലിന്റെ വായ കൈകൊണ്ടു പൊത്തിപിടിച്ചോണ്ട്  വേണ്ട പറയല്ലേ.

 

രാഹുൽ രേഷ്മയുടെ മുഖത്തേക്ക് നോക്കികൊണ്ട്‌. ഹേയ് ആരുമില്ല മാമി.

ഹ്മ്മ് എന്നാൽ കൊള്ളാം.

 

മാമി മുത്തശ്ശനും  അച്ചാച്ചനും ഒക്കെ സുഖമല്ലേ.

 

ഹോ സുഖമാണെ.

അച്ചാച്ചന്റെ പുന്നാര മോൻ ഇപ്പോയെങ്കിലും  അവരെ ഒക്കെ ഒന്ന് ഓർത്തല്ലോ.

 

ഹ്മ്മ്

 

എടാ ഞാനും ലേഖേച്ചിയും കൂടെ ഇന്ന് ക്ഷേത്രത്തിൽ പോയിരുന്നെടാ.

ആ അതിനിപ്പോ എന്താ.

അതല്ലടാ.

പിന്നെ.

ഞങ്ങൾ അകത്തേക്ക് കയറിയത് നിന്റെ ആ ചേച്ചിയില്ലേ.

ആര്.

 

എടാ നിന്റെ കൂട്ടുകാരന്റെ വീടിനടുത്തുള്ള.

ആരെയാ മാമി പറയുന്നേ.

 

അതേടാ നിന്റെ ആ.

 

ആര് രേഷ്മേച്ചിയോ.

 

ആ അവര് തന്നെ അവരെ കണ്ടിരുന്നു.

 

ആ എന്നിട്ട് കണ്ടിട്ട് എന്ത് തോന്നി മാമിക്

Leave a Reply

Your email address will not be published. Required fields are marked *