രേഷ്മ അവനെ തിരിഞ്ഞു നോക്കികൊണ്ട് ഒരു ബാത്‌റൂമിനുള്ളിൽ ഇത്രയും സൗകര്യങ്ങളോ എന്ന് ആശ്ചര്യത്തോടെ ചോദിച്ചു പോയി.
രാഹുൽ ഒന്നി ചിരിച്ചോണ്ട്.
ആദ്യമായിട്ടാണോ ഇങ്ങിനെ ഉള്ളിടത്തെല്ലാം..
ഹ്മ്മ് അതുകൊണ്ടല്ലേ ചോദിച്ചേ.
അതെന്തേ ബാലേട്ടൻ എങ്ങോട്ടും കൊണ്ടുപോയിട്ടില്ലേ ഇതുവരെ.
കുറച്ചൊക്കെ പോയിട്ടുണ്ട് ഇത് പൊലെ ഒന്ന് ആദ്യമായിട്ടകാണുന്നെ.
ഈ ബാലേട്ടൻ ഇതെന്തു മനുഷ്യന അല്ലേ.
എന്നുള്ള രാഹുലിന്റെ ചോദ്യം കേട്ട് രേഷ്മ അവനെ ഒന്ന് നോക്കി.
നിന്നെപ്പോലെ അല്ലല്ലോ ബാലേട്ടൻ.
ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിൽ ഇതിനൊന്നും സമയം കാണില്ല.
ഹോ അല്ലേലും ബാലേട്ടനെ പറഞ്ഞാൽ സഹിക്കില്ലല്ലോ അല്ലേ.
രേഷ്മ അവനെ ഒന്നുടെ തുറിച്ചു നോക്കികൊണ്ട്.
അതുകൊണ്ടല്ല..
പിന്നെ.
ഞങ്ങടെ വീട്ടിൽ നീ വന്നിട്ടില്ലേ.
ഹ്മ്മ്.അതിനെന്താ.
അവിടുത്തെ ജീവിതം നീ കണ്ടില്ലേ.
ഇപ്പോ അവൻ ഒന്ന് പച്ചപ്പിടിച്ചപോയ അവിടുത്തെ ജീവിതം ഒന്ന് മാറി തുടങ്ങിയത്.
എന്റെയും ബാലേട്ടന്റെയും കല്യാണം കഴിയുമ്പോൾ ഉള്ള അവസ്ഥ നിനക്കറിയാതൊണ്ട.
ബാലേട്ടന് അന്ന് ഈ ജോലി ഒന്നും ഇല്ലായിരുന്നു.
എന്നെ കെട്ടിയ ശേഷമാണ് ഈ ജോലിയിൽ കയറിയെ.
ഹോ അപ്പൊ ബാലേട്ടന്റെ രാശിയാണല്ലേ.
ഹേയ് അങ്ങിനെ ഒന്നും ഇല്ല.
പിന്നെ വന്നു കയറുന്ന പെണ്ണിന്റെ ഐശ്വര്യം എന്നൊക്കെ പറയാറുള്ളത് പൊലെ അല്ലേ ഇതും
അല്ലേലും ചേച്ചി നല്ല ഐശ്വര്യമാ.