രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

 

രേഷ്മ കൈകെട്ടി അവൻ വണ്ടി പാർക്ക്‌ ചെയ്യാൻ പോകുന്നതും നോക്കി നിന്നു.

 

രാഹുൽ കുറച്ചു മുൻപോട്ടു പോയതും അയാൾ രേഷ്മയെ ഒന്ന് തിരിഞ്ഞു നോക്കികൊണ്ട്‌ സൈഡിലേക്ക് മാറി.

 

വണ്ടിയെല്ലാം ഒതുക്കിയിട്ടൊണ്ട് രാഹുൽ അവളെയും കൂട്ടി അകത്തേക്ക് കയറിപ്പോയി.

 

റീസെപ്ഷനിൽ ഒരു പെൺകുട്ടിയായിരുന്നു.

 

രാഹുലിനെ കണ്ടതും ആ പെണ്ണ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അവൾ എന്തോ ഓർത്തെടുക്കുന്ന പൊലെ നോക്കി കൊണ്ടിരുന്നു.

ഹലോ മാഡം ഹലോ ഞാൻ രാഹുൽ എന്ന് പറഞ്ഞതും ആ പെണ്ണ് ചിരിച്ചോണ്ട് റൂമിന്റെ കീ എടുത്തു നീട്ടി റൂമിലേക്ക് പോകേണ്ട വഴി പറഞ്ഞു കൊടുത്തു.

(കൂട്ടുകാർ നാല് പേരും ഒരുപാടു തവണ വന്നിട്ടുള്ള സ്ഥലമായിരുന്നു)

 

രാഹുലിന്റെ കണ്ണുകൾ അവളെ കൊതിപ്രിക്കുന്നപോലെ തോന്നി രേഷ്മക്.

 

എല്ലാം കേട്ടശേഷം രാഹുൽ മുന്നോട്ടു നീങ്ങിയതും.

രേഷ്മ അവന്റെ പിറകെ നടന്നു.

അല്ല എന്തായിരുന്നു അവിടെ.

എവിടെ.

ആ കൊച്ചിനെ തന്നെ.

എത് കൊച്ചിനെ.

കീ തന്ന ആ കൊച്ചിനെ തന്നെ.

ഹോ അതോ ആദ്യമായിട്ടാ ഇത്രയും അഴകുള്ള ഒരു തമിഴത്തിയെ കാണുന്നെ അതാ നോക്കി നിന്നെ. രാഹുൽ അവളോട്‌ ചെറിയ ഒരു കള്ളം പറഞ്ഞു

എന്തെ വല്ല കുഴപ്പവും ഉണ്ടോ.

എനിക്കെന്തു കുഴപ്പം നീ നോക്കുകയോ കൂടെ കിടത്തുകയോ എന്താന്നു വെച്ചാ ചെയ്തോ എന്ന് പറഞ്ഞോണ്ട് രേഷ്മ കുറച്ചു മുൻപോട്ടു പോയതും രാഹുൽ അവളുടെ കൈയ്യിൽ പിടിച്ചു പിറകോട്ടു വലിച്ചോണ്ട് അങ്ങിനിപ്പോ കഴിച്ചില്ലാകാം എന്ന് കരുതേണ്ട.

 

നീയുള്ളപ്പോൾ എനിക്കെന്തിനാ ആ പാണ്ടി പെണ്ണിനെ എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ ചുണ്ടുകളെ പുടിച്ചു ഞെരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *