രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

 

എന്നാലും എങ്ങോട്ടാണെന്ന് ഒന്ന് പറയാമോ.

തേനി.

എന്ത്.

തേനി എന്ന്.

അതെവിടെയ.

ഇപ്പൊ നമ്മൾ എവിടെയാ.

 

ആ എനിക്കറിയില്ല.

 

ആഹാ നല്ല ആളോടാ.

 

ബാലേട്ടൻ ഇതുവരെ എങ്ങോട്ടും കൊണ്ടുപോയിട്ടില്ല അല്ലേ.

ഹോ ഇനി അതിനും കൂടെയ നേരം.

 

എന്താ പേര് പറഞ്ഞെ.

തേനിയെന്നു.

 

അതെവിടെയാ.

 

തമിഴ്നാട്.

 

 

ദേവി തമിഴ്‌നാട്ടിൽ എത്തിയോ ഇപ്പൊ നമ്മൾ.

ഹ്മ്മ് .

 

അത്രയെല്ലാം ദൂരം എന്തിനാ വന്നേ.

 

ആഘോഷിക്കാൻ എന്തെ വേണ്ടേ.

 

എന്തു ആഘോഷിക്കാൻ അതും ഇത്രയും ദൂരം വന്നൊണ്ട്.

നാളെ വീട്ടിൽ എത്തുവല്ലോ അല്ലേ.

എന്തെ ഭയമുണ്ടോ.

 

എന്തിന്.

 

അല്ല ഇനി തിരിച്ചു കൊണ്ടുപോയിൽകെങ്കിലോ എന്നുള്ള ഭയം ഉണ്ടോ എന്ന്.

 

രേഷ്മ അവനെ ഒന്ന് തുറിച്ചു നോക്കികൊണ്ട്‌.

 

എന്തെ പോകണ്ടേ.

പോകണോ.

നീയല്ലേ കൊണ്ടുവന്നത്.

 

കൂടെ വന്നത് കൊണ്ടല്ല കൊണ്ട് വന്നത്.

അല്ലെങ്കിൽ കൊണ്ട് വരില്ലായിരുന്നല്ലോ.

രേഷ്മ എന്തോ ആലോചിച്ചു കൊണ്ട്.

പോകണം.

 

അതെന്തേ.

 

എന്റെ രണ്ടു മക്കൾ എന്ന് പറയുമ്പോ അവളുടെ കണ്ണിൽ കണ്ണുനീർ നിറയുന്നത് കണ്ട രാഹുൽ അവളെ ഒരു കൈകൊണ്ടു ചേർത്തു പിടിച്ചോണ്ട്.

അവളുടെ നെറ്റിയിൽ ചുംബിച്ചു.

 

പേടിച്ചു പോയോ.

ഹ്മ്മ്.

 

ഞാൻ തിരിച്ചു കൊണ്ട് വിടില്ല എന്ന് കരുതിയാണോ.

 

അതിനവൾ ഒന്നും മിണ്ടിയില്ല.

 

പേടിക്കേണ്ട അങ്ങിനെ ഒന്നും ഉണ്ടാകില്ല ഇന്ന് രാത്രി നമുക്ക് ഇവിടെ കൂടാം നാളെ വൈകീട്ട് ഇവിടുന്നു തിരിച്ചു പോകാം പോരെ.

ഹ്മ്മ്.

അവരെപ്പോഴാ വരുന്നേ എന്ന് പറഞ്ഞോ.

Leave a Reply

Your email address will not be published. Required fields are marked *