രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

ആഹാ സന്തോഷമാണല്ലേ നിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ കൈയിൽ പിടിച്ചു ഞെരിച്ചു നോകിയെങ്കിലും അവൻ ഒന്നുംഏൽക്കുന്നില്ല എന്ന് മനസിലാക്കിയ രേഷ്മ ഗിയറിൽ പതിഞ്ഞ അവന്റെ കൈ യിൽ നന്നായിട്ടൊന്നു കടിച്ചു.

ഹാവൂ മതി മതി എന്ന് രാഹുലിന്റെ വായിൽനിന്ന് വീണതും രേഷ്മ കടിവിട്ടോണ്ട് മുഖം കൂർപ്പിച്ചു വെച്ചു പുറത്തെക്കും ഇരുന്നു.

രാഹുൽ അവളെ വിളിച്ചതും രേഷ്മ അവന്റെ കൈ തട്ടിമറ്റികൊണ്ട് പുറത്തേക്കു തന്നെ നോക്കിയിരുന്നു.

പിണങ്ങിയോ.

രേഷ്മ ഒന്നും മിണ്ടാതെ അവനെ നോക്കിയത് പോലുമില്ലാതെ പുരത്തേക്ക് തന്നെ തിരിഞ്ഞു ഇരുന്നു.

പറ പിണങ്ങിയോന്നു.

അപ്പോഴും ഒന്നും മിണ്ടാത്തെ ഇരിക്കുന്ന രേഷ്മയെ രാഹുൽ ചേർത്തു പിടിച്ചോണ്ട് പറ പിണങ്ങിയോന്നു..

രേഷ്മ മുഖം കൂർപ്പിച്ചപടിയെ അവനെ ഒന്ന് നോക്കി.

അവളുടെ അപ്പോഴത്തെ മുഖ ഭാവം കണ്ട് രാഹുലിന് ചിരിയടക്കാൻ കഴിഞ്ഞില്ല.

വണ്ടി ഒരു സൈഡിലേക്ക് ഒതുക്കികൊണ്ട് രാഹുൽ അവളെ നോക്കി ചിരിച്ചോണ്ടിരുന്നു.

അവന്റെ ചിരി കണ്ട് രേഷ്മക്ക് ദേഷ്യം വന്നോണ്ടിരുന്നു.

അവളുടെ മുഖത്തേക്ക് നോക്കുമ്പോയെല്ലാം രാഹുലിന്നു ചിരി അടക്കാൻ കഴിയാതെ വന്നു.

രേഷ്മ അവന്റെ കയ്യിൽ പിടിചതും.

അയ്യോ ഇനിയും കടിക്കല്ലേ.

നല്ല വേദനയാ.

അപ്പൊ എന്നെ പിടിച്ചു വേദനിപ്പിച്ചതോ.

അത് പിന്നെ കൈ അറിയാതെ പറ്റിപോയതല്ലേ.

ആഹാ അങ്ങിനെ അറിയാതെ പറ്റുന്നത് എങ്ങിനെയാ.

ഇപ്പോഴും അവിടെ ആ പാടുണ്ട്.

എവിടെ.

ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ.

ഹോ വേണ്ട പറയേണ്ട.

നഖം കൊണ്ടെന്നാ തോന്നുന്നേ എന്ന് പറഞ്ഞോണ്ട് രേഷ്മ തിരിഞ്ഞു കൊണ്ട് അവളുടെ ഇടുപ്പിൽ മെല്ലെ തലോടി.

Leave a Reply

Your email address will not be published. Required fields are marked *