ചെ അവരെന്തു വിചാരിച്ചു കടനും എന്തോ.
ഞാൻ വേണ്ടാത്തത് വല്ലതും വിളിച്ചു പറഞ്ഞോടാ.
ഏയ് അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല.
വല്ല മൈരോ പൂറോ പറഞ്ഞാൽ ആയി.
എന്ന് നിസാരമട്ടിൽ പറഞ്ഞോണ്ട് രമേശൻ ചിരിച്ചു.
എന്താ ഒരു സ്വകാര്യം അങ്ങിനെ നിങ്ങൾ രണ്ടാളും മാത്രം സൗകര്യം പറഞ്ഞാൽ പോരല്ലോ.
അതൊന്നും ഇല്ലെടാ ഞാൻ അവനോടു പറയുകയായിരുന്നു എന്തൊരു തെറിയാ നി പറഞ്ഞോണ്ടിരുന്നേ എന്ന്.
അതിനു രാഹുൽ വേണ്ടാത്തത് ഒന്നും പറഞ്ഞില്ലല്ലോ അല്ലേടാ കണ്ണാ.
ഹ്മ്മ് ഒന്നും പറഞ്ഞില്ലല്ലോ.
ഹോ ഇനി എന്നെ കെട്ടുകയാണോ മൈരൻമാരെ.
ഞാനൊന്നും കെട്ടില്ല അല്ലേടാ കണ്ണാ.
ഞാനും.
മതി മതി കേൾക്കേണ്ടവർ എല്ലാവരും കേട്ടിട്ടുണ്ട്
സന്തോഷം എന്ന് പറഞ്ഞോണ്ട് രാഹുൽ ആ ടോപ്പിക്ക് മാറ്റി.
എടാ നി പറഞ്ഞത് സത്യമാണോ.
എന്തു.
നി കാശ് കൊടുത്തെന്നു.
എന്താ നിനക്ക് വിശ്വാസം വരുന്നില്ലേ.
അല്ല എന്നിട്ട് എന്നോട് ഇതുവരെ പറഞ്ഞില്ലല്ലോ.
അതു ചിലപ്പോ മറന്നതാകും.
നി അതു വിട്ടുകള.
ക്യാഷ് വരും പോകും നി സുഖം പ്രാപിച്ചല്ലോ അതുമതി.
അങ്ങിനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്ന സമയത്താണ് രാഹുലിന്റെ ഫോൺ അടിച്ചത്.
രാഹുൽ എടുത്തു നോക്കിയപ്പോ രേഷ്മയുടെ പേര് കണ്ടതും.
രാഹുൽ ഞാനിപ്പോ വരാം എന്ന് പറഞ്ഞോണ്ട് അവിടെ നിന്നും മാറി നിന്നു.
ഇനി ഇപ്പോയെങ്ങാനും കിട്ടുവോ എന്ന് ചോദിച്ചോണ്ട് രമേശൻ ചിരിച്ചു.
അവൻ ആളറിഞ്ഞിട്ടല്ല ചോദിച്ചത്.