രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

 

ഇല്ല ഇക്ക ഇനി അവൻ അതിനൊന്നും പോകില്ല അല്ലേടാ എന്ന് പറഞ്ഞോണ്ട് രമേശൻ ചിരിച്ചു.

 

നീയെന്തിനാട ഇങ്ങിനെ കിടന്നു ചാടുന്നെ അവൻ വന്നതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്.

 

ആ അതുതന്നെയാണ് ഇക്ക കണ്ടത് സന്തോഷം ഇച്ചിരി കൂടിപ്പോയി എന്നേയുള്ളു.

ഹ്മ്മ് എന്നാ ശരി ഞാൻ കരുതിയെ നിങ്ങൾ നാലുപേരും തല്ലുപിടിയിൽ എത്തിയെന്നു.

 

ഹോ അതും പ്രതീക്ഷിച്ചു ഇരുന്നോ എന്ന് പറഞ്ഞത് രാഹുൽ ആയിരുന്നു.

 

ഞാൻ പോണു എന്ന് പറഞ്ഞു രാഹുൽ ഇറങ്ങിയതും ആ അതെന്തു പോക്കാ വല്ലപ്പോഴും ഒക്കെയേ നിന്നെ കാണാൻ കിട്ടു.

 

നി അതു വിട്ടുകള നമുക്ക് ഇനിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാം എന്താ പോരെ.

ഹ്മ്മ്.

എന്നാ കയറി ഇരി മൈരേ എന്ന് പറഞ്ഞോണ്ട് രാഹുൽ കണ്ണനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അതു കണ്ടു രമേശനും ചിരിച്ചു.

ഇപ്പൊ എല്ലാം ഓക്കേ ആയില്ലേ രണ്ടുപേർക്കും.

 

രാഹുൽ കണ്ണന്റെ കയ്യിൽ പിടിച്ചോണ്ട് എന്തു പറ്റിയെടാ.

 

ആ അങ്ങിനെ ചോദിക് അപ്പൊ അവൻ പറഞ്ഞു തരും അല്ലാതെ നായ കുരക്കുന്ന പൊലെ കുരച്ചോണ്ടിരുന്നാൽ എങ്ങിനാ.

ഹോ ആയിക്കോട്ടെ.

 

രമേശൻ രാഹുലിനോട് ചേർന്നിരുന്നൊണ്ട്.

 

അതെ ഒച്ചവെച്ചത് നാട്ടുകാർ മുഴുവൻ കേട്ട്.

 

അതിനിപ്പോ എന്താ.

നിന്റെ അവളും കേട്ട് മൈരേ

 

ആര്

 

രേഷ്മ ചേച്ചിയും കേട്ട് മൈരേ

 

അതെപ്പോ.

നി എപ്പോയാ ഒച്ചവെച്ചെ അപ്പൊ തന്നെ.

നിന്നോട് അടങ്ങാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ.

 

അതിന് ഇവിടെ ഉണ്ടായിരുന്നോ.

 

ഹ്മ്മ് നി ഒച്ചവെച്ചോണ്ടിരുന്നപ്പോൾ കടയിൽ നിന്നും സാധനം വാങ്ങിച്ചോണ്ട് പോകുന്നത് കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *