രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

ആ അച്ഛാ ഞാൻ എനിക്ക് വേണ്ട അച്ഛാ.

അതെന്തേ.

ഒന്നുമില്ല ഒരു ചെറിയ തലവേദന പൊലെ അതാ.

ആഹാ എന്നിട്ട് മരുന്നു കഴിച്ചില്ലേ മോളെ.

ഇല്ല ഇനി കിടക്കാൻ നേരം കഴിക്കാം എന്ന് കരുതി.

എന്നാ അധികമൊന്നും വേണ്ട കുറച്ചു എന്തേലും കഴിച്ചോമോളെ ഗുളിക കഴിക്കാൻ ഉള്ളതല്ലേ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ലേഖയും അവരുടെ അരികിൽ ആയിട്ട് ഇരുന്നു.

ഇടയ്ക്കു രാഹുൽ അമ്മയെ ഒന്ന് എത്തി നോകിയെങ്കിലും അധികനേരം അവളെ നോക്കി നിൽക്കാൻ ആയില്ല.

ലേഖ ചോറ് വിളമ്പി തല ഉയർത്തിയതും രാഹുൽ നോട്ടം മാറ്റി.

അത് മിന്നായം പൊലെ കണ്ടലേഖ അവനെ നോക്കാതെ ഭക്ഷണം കഴിച്ചോണ്ടിരുന്നു.

അല്ല ഇവനിതെന്തു പറ്റി മോളെ.

അല്ലേൽ എന്തേലും ഒക്കെ പറഞ്ഞോണ്ടിരിക്കുന്നതാണല്ലോ.

ഇന്ന് ഉച്ചക്ക് മുതൽ ഞാൻ ശ്രദ്ധിച്ചോണ്ടിരിക്കുകയാ.

ആരോടും ഒന്നും മിണ്ടുന്നുമില്ല എത് നേരെവും റൂമിൽ തന്നെ.

നിനക്കെന്തേലും വല്ലായ്ക ഉണ്ടോ മോനെ എന്നുള്ള അച്ഛമയുടെ ചോദ്യത്തിന്.

ഏയ്‌ ഒന്നുമില്ല അച്ചമ്മേ അച്ഛമ്മക്ക് തോന്നുന്നത.

ഇതെന്താ നീ ഇങ്ങിനെ നോക്കി കൊണ്ടിരിക്കുന്നെ.

ഭക്ഷണം ഇഷ്ടപെട്ടില്ലേ നിനക്ക്.

എന്താ അച്ഛമ്മേ.

അല്ല നീയിതെന്താ ഇങ്ങിനെ നോക്കിയിരിക്കുന്നെ എന്ന്.

അത് അത് പിന്നെ ഒന്നുമില്ല അച്ഛമ്മേ.

അവന്റെ പരുങ്ങൽ കേട്ട് ലേഖ അവനെ ഒന്ന് നോക്കി.

അതേസമയം തന്നെ രാഹുലും അമ്മയെ നോക്കി.

രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കിയതും ലേഖ വേഗം തല താഴ്ത്തികൊണ്ട് ഇരുന്നു.

പ്ലേറ്റിൽ കോരിയിട്ടതിൽ നിന്നും കഴിച്ചുഎന്ന് കാണിക്കാനായി കുറച്ചു വാരി തിന്നുകൊണ്ട് രാഹുൽ എണീക്കനായി തുനിഞ്ഞതും.

Leave a Reply

Your email address will not be published. Required fields are marked *